ജലഭരദിനരാത്രങ്ങള്‍
by എം എസ് ബനേഷ്
Malayalam 118 pages 1 edition
വിണ്ണിലെ ദിവ്യത്രിത്വത്തെയും മണ്ണിലെ ഭവ്യതിത്വത്തെയും ഒരു അത്താഴത്തിലെ ഉപദംശത്തിന്റെ ചേരുവകളെപ്പോലെ അരച്ചുചേർത്തൊന്നാക്കുന്ന ചട്ണിഫിക്കേഷൻ ശൈലിയാണ് ജലദിനരാത്രങ്ങളെ നവ്യം എന്ന വിശേഷണത്തിനർഹമാക്കുന്നത്. ചങ്ങലക്കണ്ണികൾകൊണ്ടുള്ള കോർത്തിണക്കൽ ’ഗോൾഡ് സ്മിത്തുകളുടെ കർമ്മമാണ് വാക്കുകളുടെ ഈ കോർത്തി ണക്കൽ വേർഡ്സ്മിത്തു wordsmith)കളുടെയും, കേളിപ്പെട്ട ’വേർഡ് സ്മിത്തുകൾ പൂർവികരായ വാഗിധാതാക്കളിൽ ഏറെപ്പേരുണ്ട്. മലയാളത്തിൽ, അവരുടെ പരമ്പരയിലേക്ക് എത്തുന്ന നവാഗതനാണ് എം.എസ്.ബനേഷ് -ഡോ. എം. ലീലാവതി കവിതാസഹജമായ പ്രതീതികൾകൊണ്ടുമാത്രമല്ല നോവലിനെ രസനീയമാക്കുന്ന കഥാഖ്യാനംകൊണ്ടും ജാഗ്രത്തായ സർഗ്ഗസ്ഥലമാണിത്. -ഇ.പി. രാജഗോപാലൻ
Get this book
This edition
On your shelf?
1 edition
More by എം എസ് ബനേഷ്
All works →Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.