KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ജൽ ജംഗൽ ജമീൻ
Front coverBack cover
Back cover of ജൽ ജംഗൽ ജമീൻ
Front coverBack cover

ജൽ ജംഗൽ ജമീൻ

by Arun Sebastian

Malayalam 214 pages 1 edition

”നക്‌സലുകള്‍ എന്നെ ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്നു എന്നറിഞ്ഞാല്‍ മതി, ഭരണകൂടം ഞങ്ങളെ തേടിവരും. പിന്നെ ഞാനൊന്നും പറയേണ്ടല്ലോ… ജീവന്‍ മാത്രമല്ല, തീവ്രവാദിയെന്നു മുദ്രകുത്തി എന്റെയും എന്റെ കുടുംബത്തിന്റെയും അഭിമാനംതന്നെ ഇല്ലാതാകും. സ്വന്തം ഗ്രാമത്തിലേക്ക് തിരികെപ്പോകാന്‍ കഴിയുമെന്നുള്ള വിശ്വാസമൊക്കെ പണ്ടേ നഷ്ടപ്പെട്ടു.” ബസ്തറിലെ ഒട്ടുമിക്ക ഗ്രാമങ്ങളും അവളുടെ ഗ്രാമത്തില്‍നിന്നു ഭിന്നമല്ല. എക്കാലവും സംഘര്‍ഷഭരിതമായിരുന്ന ബസ്തര്‍ മേഖലയുടെ വിശ്വാസങ്ങളും ആചാരങ്ങളും ഉള്‍ച്ചേര്‍ത്ത് പലരും അറിയാതെപോയ, അറിഞ്ഞവര്‍ പറയാതെപോയ, ചോദിക്കാനും പറയാനും ആരുമില്ലാത്ത കുറേ മനുഷ്യരെയും അവരുടെ മണ്ണിനെയും ജീവിതത്തെയും സ്വപ്‌നങ്ങളെയും അനുഭവിപ്പിക്കുന്ന പുസ്തകം. ജല്‍ ജംഗല്‍ ജമീനുവേണ്ടി പോരാടേണ്ടിവരുന്ന ഒരു ജനതയുടെ ജീവിതംപറയുന്ന നോവല്‍

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Mathrubhumi Books
ISBN9789376881246
Pages214

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ജൽ ജംഗൽ ജമീൻ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376881246
214pages

Readers also shelved

The facts

Titleജൽ ജംഗൽ ജമീൻ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.