ജൈവരാഷ്ട്രീയവും ജനസഞ്ചയവും
by ബി രാജീവന്‍
Malayalam 267 pages 1 edition
ആഗോള മുതലാളിത്തത്തിൻ്റെ കാലത്ത് ലോകം ഒരു ആഗോള ഫാക്ടറി ആയി മാറുമ്പോൾ,അങ്ങനെ ജീവിതവും അധ്വാനവും തമ്മിൽ അന്തരം ഇല്ലാതാവുമ്പോൾ മനുഷ്യജീവിതമൊന്നാകെ നേരിട്ട് ഒരു രാഷ്ട്രീയപ്രവർത്തനമാകുന്നു. ഇങ്ങനെ ജീവിതത്തിന്റെ ശക്തികൾ നേരിട്ട് രാഷ്ട്രീയശക്തികളായി മാറുന്നതിനെയാണ് ജൈ വരാഷ്ട്രീയം എന്നു പറയുന്നത്.മതങ്ങളും പഴയ രാഷ്ട്രീയപ്പാർട്ടികളും അടക്കമുള്ള ബാഹ്യശക്തി കൾക്കൊന്നും പിടികൂടാനാകാത്ത ജീവിതാന്തഃസ്ഥിതമായ ഈ ജൈവരാഷ്ട്രീയ ശക്തിയുടെ വിധ്വംസകമായ കർതൃത്വരൂപമാണ് ജനസഞ്ചയം. അത് കേവലം ആൾക്കൂട്ടമോ പൗരജനാവലിയോ അല്ല. അതിനപ്പുറം പഴയ ലിബറൽ വ്യക്തി/സമൂഹ വൈരുദ്ധ്യത്തെ മറികടന്ന് പരസ്പരം സംക്രമിക്കുന്ന ഭിന്നതകളുടെ സംഘാതമാണത്. ഈ പുതിയ വിപ്ലവരാഷ്ട്രീയ പ്രതിഭാസത്തിൻ്റെ ഉയർച്ച ഇന്ത്യയി ലും നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നു.
Get this book
As an Amazon Associate, Kitabi earns from qualifying purchases.
This edition
On your shelf?
1 edition
More by ബി രാജീവന്‍
All works →Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.