KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഇതിഹാസമുദ്ര
Front coverBack cover
Back cover of ഇതിഹാസമുദ്ര
Front coverBack cover

ഇതിഹാസമുദ്ര

by Raju Thuruthy

Malayalam 206 pages 1 edition

നാടാകെ വിറപ്പിച്ചുനടന്ന ഒരുവന്‍ മരണപ്പെട്ടതോടെ അയാളുടെ കുടുംബത്തിനേല്‍ക്കേണ്ടിവരുന്നത് സമൂഹത്തില്‍നിന്നുള്ള ഭീകരമായ ആക്രമണവും ഒറ്റപ്പെടുത്തലുമാണ്. അയാളുടെ ഭാര്യയും മക്കളും പ്രതിസന്ധിയെ തരണം ചെയ്യാനാകാതെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു. എന്നാല്‍, ഒരുവള്‍ മാത്രം അദ്ഭുതകരമായി രക്ഷപ്പെടുന്നു. സ്വയം വേണ്ടന്നുവെച്ചിട്ടും ജീവിതം തന്നെ പിടിച്ചുനിര്‍ത്തുമ്പോള്‍ ജീവിക്കാതെ അവള്‍ക്കെന്തു ചെയ്യാന്‍ പറ്റും? ഇത് അവളുടെ കഥയാണ്. വീറോടും വാശിയോടും വൈരാഗ്യത്തോടുംകൂടി ജീവിച്ച പെണ്ണിന്റെ കഥ; അവളുടെ പ്രണയത്തിന്റെയും. വ്യത്യസ്തമായ പ്രണയകഥ പറയുന്ന, രാജു തുരുത്തിയുടെ ഏറ്റവും പുതിയ നോവല്‍

This edition

Publisher Mathrubhumi Books
ISBN9789359623238
Pages206

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഇതിഹാസമുദ്ര, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359623238
206pages

Readers also shelved

The facts

Titleഇതിഹാസമുദ്ര
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.