KitabiBeyond the Bookshelf Get the app
×
Front cover of ഇടി മുഴങ്ങിയത് ആർക്കു വേണ്ടി
Front cover

ഇടി മുഴങ്ങിയത് ആർക്കു വേണ്ടി

by M G Sasi

Malayalam 103 pages 1 edition

’ഇടി മുഴങ്ങിയത് ആർക്കു വേണ്ടി?’ എന്ന ഈ തിരക്കഥയെ വേ ണമെങ്കിൽ ഒരു ’ത്രില്ലർ’ ആക്കി അവതരിപ്പിക്കാമായിരുന്നു; അതി ന്നുള്ള എല്ലാ ഘടകങ്ങളും ഇതിലുണ്ട്. എന്നാൽ, ആ നാടകീയ മുഹൂർത്തങ്ങളെ സ്‌പർശിക്കുമ്പോൾ തന്നെ. അതിന്നപ്പുറമുള്ള വിചാരപരിണാമത്തെയാണ് തിരക്ക ഥാകൃത്തും സംവിധായകനുമായ എം.ജി.ശശി പിൻചെല്ലുന്നത്. അതുകൊണ്ടാണ് ഇത് ചിന്താഗൗരവമുള്ള, അതിപ്രസക്തമായ ഒരു പുസ്‌തകം കൂടി ആകുന്നത്. ഇതിൽ ആഖ്യാനവിധേയമാകുന്ന ജീവിതത്തെ ഞാൻ സ്‌പർശി ക്കുന്നതു കുടിയില്ല. അത് സ്വയം അതിൻ്റെ കഥ പറഞ്ഞുകൊള്ളും. ഏറ്റവും വിസ്‌മ യകരമായ കാര്യം - ചിന്ത, യാത്ര, വായന - ഇവയിലൂടെ ഞാൻ എത്തി നിൽക്കുന്ന അതേ സ്ഥലത്ത് വേണുവിനെയും കണ്ടുമു ട്ടുന്നു എന്നതാണ്. -കെ. സച്ചിദാനന്ദൻ

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9788169207041
Pages103
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

PUSTHAKA PRASADHAKA SANGHAM Cover of ഇടി മുഴങ്ങിയത് ആർക്കു വേണ്ടി, PUSTHAKA PRASADHAKA SANGHAM edition
PUSTHAKA PRASADHAKA SANGHAM
Malayalam · Paperback
—ISBN 9788169207041
103pages

Readers also shelved

The facts

Titleഇടി മുഴങ്ങിയത് ആർക്കു വേണ്ടി
AuthorM G Sasi
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.