KitabiBeyond the Bookshelf Get the app
×
Front cover of ഇടപെടലുകൾക്ക് അവസാനമില്ല
Front cover

ഇടപെടലുകൾക്ക് അവസാനമില്ല

by വി എസ് അച്യുതാനന്ദന്‍

Malayalam 160 pages 1 edition

മുഖ്യമന്ത്രി എന്ന നിലയിലും അതിനേക്കാളുപരി ഉത്തരവാദിത്വപ്പെട്ട ഒരു പൊതുപ്രവർത്തകന്റെ പൗരധർമ്മം എന്ന നിലയിലും പൊതുപ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിലപാടുകളുടെ പുസ്തകമാണിത്. സമരത്തിന് ഇടവേളകളില്ല എന്ന കൃതിയിലൂടെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ മുമ്പുതന്നെ ശ്രദ്ധേയമായിരുന്നു. ആ കാഴ്ചപ്പാടുകൾക്ക് കൂടുതൽ വ്യക്തതയും മൂർച്ചയും വന്നതായി ഈ ലേഖനങ്ങളിലൂടെ നമുക്കു വ്യക്തമാകുന്നു. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ഒരു സഖാവിന്റെ ജീവിതകർമ്മമെന്നു വീണ്ടും ഉറപ്പിച്ചുപറയുകയാണ് ഇവിടെ വി.എസ്.

This edition

Publisher DC Books
ISBN9788126420841
Pages160
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഇടപെടലുകൾക്ക് അവസാനമില്ല, DC Books edition
DC Books
Malayalam · Paperback
—ISBN 9788126420841
160pages

More by വി എസ് അച്യുതാനന്ദന്‍

All works →

Readers also shelved

The facts

Titleഇടപെടലുകൾക്ക് അവസാനമില്ല
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.