KitabiBeyond the Bookshelf Get the app
×
Front cover of ഇസ്തംബുൾ മെമ്മോറിസ്
Front cover

ഇസ്തംബുൾ മെമ്മോറിസ്

by മുനീർ ഹുസൈൻ

Malayalam 176 pages 1 edition

ഓട്ടോമൻ തു‌‌ർക്കി സുൽത്താന്മാരുടെ ഐതിഹാസിക ജീവിതകഥകളുടെയും ചരിത്രമുറങ്ങുന്ന ഹാ​ഗിയ സോഫിയയുടെയും നാടായ തുർക്കിയിലെ വിവിധ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും ദിവസങ്ങളോളം നടത്തിയ യാത്രയുടെ അനുഭവക്കുറിപ്പാണിത്. തുർക്കിയിലെ ഒട്ടുമിക്ക പ്രധാന സ്ഥലങ്ങളും കാഴ്ചകളും നേരിട്ടറിഞ്ഞ യാത്ര, ഹോജയുടെയും റൂമിയുടെയും നാടായ കൊനിയയിലൂടെയും ഫെയറി ചിമ്മിനികൾകൊണ്ടും ഹോട്ട് എയർ ബലൂണുകൾകൊണ്ടും പ്രസിദ്ധമായ കപ്പഡോക്കിയയിലൂടെയുമൊക്കെ കടന്നുപോകുന്നു. ചരിത്രം തുടിക്കുന്ന ഇസ്താംബുൾ പട്ടണത്തിന്റെ മനോഹാരിതയും അതിന്റെ പൈതൃകവും സാംസ്കാരികവും രാഷ്ട്രീയവുമായ മുന്നേറ്റങ്ങളും ഗ്രാമീണജീവിതങ്ങളും കാർഷിക ഗ്രാമങ്ങളും ജൈവവൈവിധ്യങ്ങളും പ്രകൃതി സൗന്ദര്യങ്ങളുമൊക്കെ കോർത്തിണക്കിയ പുസ്തകം.

This edition

Publisher DC Books
ISBN9789370984530
Pages176
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഇസ്തംബുൾ മെമ്മോറിസ്, DC Books edition
DC Books
Malayalam · Paperback
—ISBN 9789370984530
176pages

More by മുനീർ ഹുസൈൻ

All works →

Readers also shelved

The facts

Titleഇസ്തംബുൾ മെമ്മോറിസ്
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.