KitabiBeyond the Bookshelf Get the app
×
Front cover of ഇഷികാവ മുതൽ മർസാനോ വരെ മലയാളബോധനത്തിൻ്റെ പുതുവഴികൾ
Front cover

ഇഷികാവ മുതൽ മർസാനോ വരെ മലയാളബോധനത്തിൻ്റെ പുതുവഴികൾ

by Prof Bindhu Joseph

Malayalam 278 pages 1 edition

മാതൃകകളെ യാന്ത്രികമായി അനുകരിക്കുകയും ശീലിപ്പിച്ചവ മാത്രം ആവിഷ്കരിക്കുകയും ചെയ്യുന്ന പഠനരീതികൾ കാലഹരണപ്പെട്ടു; ഭാഷാപഠനത്തിൽ പ്രത്യേകിച്ചും. സംവാദാത്മകമായ ഭാഷാപഠനക്ലാസു കളും ഭാഷയുടെ ജൈവസ്വഭാവത്തിന് പ്രാധാന്യം നൽകുന്ന പഠന രീതികളും ഭാഷയുടെ കരുത്ത് തിരിച്ചറിയാൻ സഹായിക്കുന്നു. മലയാളം അന്യഭാഷയായ ആദിവാസി വിദ്യാർഥികളെയും ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളെയും ശാരീരികഭിന്നതകൾ കാരണം ഭാഷാ പഠനം എളുപ്പമല്ലാത്ത വിദ്യാർഥികളെയും ഒരേ ബോധനരീതിയിലൂടെ പഠിപ്പിക്കുന്നതിൽ അനൗചിത്യമേറെയുണ്ട്. ഭാഷയുടെ മതിൽക്കെട്ടുകൾ തകർക്കാനും ഇതരഭാഷയും തനതായി നാവിനു വഴങ്ങാനും വിദ്യാർ ഥികളെ പ്രാപ്തരാക്കേണ്ടതുണ്ട്. വിദ്യാഭ്യാസപ്രക്രിയയെ കാലോചിത മായി പരിഷ്കരിക്കാനുതകുന്ന, ഭാഷാപഠനത്തിൻ്റെ പുതിയ സാധ്യത കളിലേക്കുള്ള ആശാവഹമായ അന്വേഷണങ്ങൾ.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9789361006036
Pages278
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Kerala Bhasha Institute Cover of ഇഷികാവ മുതൽ മർസാനോ വരെ മലയാളബോധനത്തിൻ്റെ പുതുവഴികൾ, Kerala Bhasha Institute edition
Kerala Bhasha Institute
Malayalam · Paperback
—ISBN 9789361006036
278pages

Readers also shelved

The facts

Titleഇഷികാവ മുതൽ മർസാനോ വരെ മലയാളബോധനത്തിൻ്റെ പുതുവഴികൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.