KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഇരുമ്പുമനുഷ്യൻ
Front coverBack cover
Back cover of ഇരുമ്പുമനുഷ്യൻ
Front coverBack cover

ഇരുമ്പുമനുഷ്യൻ

by Abdul Sameekh, Niyas Kareem

Malayalam 118 pages 1 edition

ലോകത്തിലെ ഏറ്റവും കഠിനമായ കായികക്ഷമതാമത്സരങ്ങളിലൊന്നാണ് ‘അയണ്‍മാന്‍.’ 3.8 കിലോമീറ്റര്‍ ആഴക്കടല്‍ സ്വിമ്മിങ്, 180 കിലോമീറ്റര്‍ സൈക്കിളിങ്, 42.2 കിലോമീറ്റര്‍ ഓട്ടം എന്നിവ വെറും 13 മണിക്കൂറില്‍ നോണ്‍സ്റ്റോപ്പായി പൂര്‍ത്തിയാക്കി ‘അയണ്‍മാന്‍’ പട്ടം നേടിയ ഒരു മനുഷ്യന്റെ നിശ്ചയദാര്‍ഢ്യത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയുമുള്ള സഞ്ചാരമാണ് ഈ പുസ്തകം. പരിമിതമായ സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന്, സഹനത്തിന്റെ അതിരുകള്‍ താണ്ടി, വിയര്‍പ്പും വേദനയും വിജയമാക്കി മാറ്റിയ ഒരു മലയാളിയുടെ അസാധാരണജീവിതം

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Mathrubhumi Books
ISBN9789376881307
Pages118

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഇരുമ്പുമനുഷ്യൻ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376881307
118pages

Readers also shelved

The facts

Titleഇരുമ്പുമനുഷ്യൻ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.