KitabiBeyond the Bookshelf Get the app
×
Front cover of ഇരിപ്പിനെക്കുറിച്ച് ഒരു ലഘൂപന്യാസം
Front cover

ഇരിപ്പിനെക്കുറിച്ച് ഒരു ലഘൂപന്യാസം

by സാബു കോട്ടുക്കൽ

Malayalam 108 pages 1 edition

പകൽ ഇടിഞ്ഞുവീണിടത്ത് ഇരുൾഗോപുരം പണിയുന്ന കവിതകൾ. കാമുകർ ചുണ്ടുകളാൽ കൊത്തിയുണ്ടാക്കുന്ന പ്രണയശില്‌പംപോലെ അമൂർത്തമായ ആനന്ദം അനുഭവിപ്പിക്കുന്നവ. പലവുരു കയറിയും ഇറങ്ങിയും മറഞ്ഞും മാറിയും അറിഞ്ഞും അറിയാതെയും നീളുന്ന മലയാളത്തിലെ പുതിയ ചില്ലകളിൽ തലകീഴായി തൂക്കിയിട്ട ജീവിതത്തിൻ്റെ പൊരുളുകൾ. സൂക്ഷ്‌മാനുഭവവിനിമയങ്ങൾ തത്ത്വദർശനമായി വളരുന്ന കവിത. അസാധ്യമായ ഉൾക്കാഴ്ചകളിലൂടെ നമ്മെ തെളിയിക്കുന്ന കാവ്യപുസ്‌തകം. മണ്ണുടൽ, സസ്യപാഠം, ആ ചുമപ്പ് ഇപ്പോഴുണ്ടോ?, ആൾ കെമിസ്റ്റ്, ഖണ്ഡനം ചെയ്യപ്പെട്ട കാവ്യജീവിതം, കഴപ്പ്, മണിയക്ക എന്ന പാഠം, കിളിയും പുഴുവും തുടങ്ങിയ 35 കവിതകൾ.

This edition

Publisher DC Books
ISBN9789370987531
Pages108
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഇരിപ്പിനെക്കുറിച്ച് ഒരു ലഘൂപന്യാസം, DC Books edition
DC Books
Malayalam · Paperback
—ISBN 9789370987531
108pages

Readers also shelved

The facts

Titleഇരിപ്പിനെക്കുറിച്ച് ഒരു ലഘൂപന്യാസം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.