ഇന്ത്യൻ പൂച്ച
by സാനു എ വി
Malayalam 95 pages 1 edition
2023- കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മികച്ച ചെറുകഥ വായനക്കാരൻ എന്ന നിലയിൽ അപൂർവമായി കിട്ടുന്ന ഒരു അവസ്ഥയുണ്ട്. ഒരു കഥ നമ്മൾ വായിക്കുന്നു. ഉജ്ജ്വലം എന്ന് മനസ്സ് പറയുന്നു. മലയാളത്തിൽ ഇനിയേറെ കേൾക്കും ഈ പേര് എന്ന സന്തോഷത്തോടെ ആരാണിയാൾ എന്ന് നോക്കുന്നു. ഞാനിതുവരെ വായിക്കാത്ത ഒരു എഴുത്തുകാരൻ/രി! അവരുടെ ആദ്യസൃഷ്ടി! അന്നേരം ഉള്ളിൽ ഉണ്ടാകുന്ന ഒരു, ഒരു നിർവൃതി! (ecstacy). സത്യസന്ധമായിപ്പറഞ്ഞാൽ എഴുത്തുകാരൻ എന്ന് ഞാൻ എന്നെ വിശ്വസിക്കാൻ തുടങ്ങിയശേഷം അപൂർവമായി കിട്ടുന്ന ഈ പറഞ്ഞ ആ നിമിഷം നൽകുന്നൊരു ഊർജ്ജമാണ് ശരിക്കും എന്നിലെ വായനക്കാരന്റെ അനർഘനിമിഷം. ആ ഒരു ആഹ്ലാദം ഇന്ത്യൻ പൂച്ച എന്ന സുനു എ.വി. യുടെ കഥ വായിച്ച നിമിഷം അനുഭവിച്ചിരുന്നതാണ്.- കെ.വി. മണികണ്ഠൻ
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.