KitabiBeyond the Bookshelf Get the app
×
Front cover of ഇന്ത്യാചരിത്രപരിചയം
Front cover

ഇന്ത്യാചരിത്രപരിചയം

by എം ജി എസ് നാരായണൻ

Malayalam 142 pages 1 edition

ഇന്ത്യാചരിത്രത്തെ ഒരു പുതിയ വീക്ഷണ കോണിലൂടെ നോക്കിക്കാണുവാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന പുസ്‌തകം. ബുദ്ധമതത്തിന്റെ ചരിത്രാവലോകനം. മുഗൾ ചരിത്രം. പോർച്ചുഗീസ് അധിനിവേശം, ഭരണകൂടമായി വളർന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി. ആർഷസംസ്‌കാരത്തിന്റെ ഭൗതികാടിസ്ഥാനം എന്നിങ്ങനെ വൈവിധ്യമാർന്ന ചരിത്രവഴികളിലൂടെയുള്ള ഒരു സരളമായ യാത്ര യാണ് എം ജി.എസിൻ്റെ ഇന്ത്യാചരിത്രപരിചയം.വഴികാട്ടിയോ വേണ്ടത്ര പണമോ ഇല്ലാതെ എഴുത്തുകാരൻ ആദ്യമായി ദില്ലി നഗരത്തിൽ നടത്തിയ ഒരു ഓട്ടപ്രദക്ഷിണംപോലെ, വായനക്കാരന് ഇന്ത്യാചരിത്രത്തിൻ്റെ വിസ്തൃതിയിലേക്ക് വഴിതുറക്കുന്ന ഒരു സുന്ദരമായ ’ട്രെയിലറാ’ണ് ഈ പുസ്‌തകം.

This edition

Publisher DC Books
ISBN9789376918355
Pages142
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഇന്ത്യാചരിത്രപരിചയം, DC Books edition
DC Books
Malayalam · Paperback
—ISBN 9789376918355
142pages

Readers also shelved

The facts

Titleഇന്ത്യാചരിത്രപരിചയം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.