KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഇന്ത്യ എന്ന ആശയം
Front coverBack cover
Back cover of ഇന്ത്യ എന്ന ആശയം
Front coverBack cover

ഇന്ത്യ എന്ന ആശയം

by Prabhash J

Malayalam 191 pages 1 edition

ഇന്ത്യ എന്ന ആശയത്തിന്റെ ശില്‍പ്പികള്‍ വിഭാവന ചെയ്ത രാഷ്ട്രസങ്കല്‍പ്പങ്ങളെയും വര്‍ത്തമാനകാല ഇന്ത്യയില്‍ അവ നേരിടുന്ന വെല്ലുവിളികളെയും അപഗ്രഥിക്കുന്ന പഠനഗ്രന്ഥം. പരസ്പരവിശ്വാസത്തിലും ആശ്രയത്തിലും സ്‌നേഹത്തിലും കഴിയുന്ന രാഷ്ട്രീയസമൂഹമെന്ന നിലയില്‍ ഇന്ത്യന്‍ സമൂഹം ഒന്നിച്ചുനിന്ന ചരിത്രമുഹൂര്‍ത്തങ്ങള്‍ വിശകലനം ചെയ്യുന്ന പുസ്തകം, വര്‍ത്തമാനകാല ഇന്ത്യയില്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും തുറന്നുകാട്ടുന്നു. ഇന്ത്യയുടെ ചരിത്രവും വര്‍ത്തമാനവും പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന പുസ്തകം

This edition

Publisher Mathrubhumi Books
ISBN9789349855304
Pages191

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഇന്ത്യ എന്ന ആശയം, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789349855304
191pages

More by Prabhash J

All works →

Readers also shelved

The facts

Titleഇന്ത്യ എന്ന ആശയം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.