KitabiBeyond the Bookshelf Get the app
×
Front cover of ഇങ്ക്വിലാബ്
Front cover

ഇങ്ക്വിലാബ്

by Sivaprasad G

Malayalam 172 pages 1 edition

തൂക്കുമരത്തിന്റെ കയർ കഴുത്തിൽ വീഴാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, വായിച്ചുതീർത്ത പുസ്‌തകത്തിൻ്റെ താൾ മടക്കിവെച്ച് പുഞ്ചിരിയോടെ മരണത്തിലേക്ക് നടന്നുപോയ ഒരു ഇരുപത്തിമൂന്നുകാരന്റെ ഹൃദയമിടിപ്പ് നിങ്ങൾ എപ്പോഴെങ്കിലും തൊട്ടറിഞ്ഞിട്ടുണ്ടോ? ’ഇങ്ക്വിലാബ്’ കേവലം ചരിത്രരേഖകളുടെ പുനരാവിഷ്കാരമല്ല; മറിച്ച് ചോരയും നീരുമുള്ള, പ്രണയിക്കുകയും വേദനിക്കുക യുമായിരുന്ന ഭഗത് സിംഗ് എന്ന മനുഷ്യന്റെ ആത്മാവിലേക്കുള്ള തീക്ഷ്‌ണമായൊരു യാത്രയാണ്. സ്വന്തം ചോരകൊണ്ട് ഇന്ത്യ യുടെ ചരിത്രം തിരുത്തിയെഴുതാൻ ആ ധീരയുവാവ് വിപ്ലവത്തിൻ്റെ തീച്ചൂളയിലേക്ക് എടുത്തുചാടുമ്പോൾ ഉള്ളിൽ അനുഭവിച്ച ഏകാന്തതയും, ഉറ്റവരോടുള്ള സ്നേഹവും, വരാനിരിക്കുന്ന തലമുറകളെക്കുറിച്ചുള്ള വലിയ സ്വപ്നങ്ങളും അങ്ങേയറ്റം ദീപ്ത മായി ആവിഷ്കരിക്കുന്ന ഉജ്ജ്വല കൃതി.

This edition

Publisher PRAVDA BOOKS
ISBN9789363774957
Pages172
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

PRAVDA BOOKS Cover of ഇങ്ക്വിലാബ്, PRAVDA BOOKS edition
PRAVDA BOOKS
Malayalam · Paperback
—ISBN 9789363774957
172pages

Readers also shelved

The facts

Titleഇങ്ക്വിലാബ്
LanguageMalayalam
Editions1
PublishersPRAVDA BOOKS

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.