KitabiBeyond the Bookshelf Get the app
×
Front cover of ഇങ്ങനെയും ഒരു ജീവിതം
Front cover

ഇങ്ങനെയും ഒരു ജീവിതം

by Nettayam G P Nair

Malayalam 153 pages 1 edition

ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ നിർണ്ണായകമായ തേരോട്ടങ്ങൾക്ക് പലകുറി സാക്ഷ്യം വഹിച്ച, വളരെ പുരാതനവും ശാലീനസുന്ദരവുമായ നെട്ടയം എന്ന ഗ്രാമത്തെ, ചരിത്രകാരന്മാർ മറന്നുപോയതാണോ എന്ന് ശ്രീ.ജി.പി.നായർ ചിന്തിച്ചുപോകുന്നു. പുരാരേഖകളും പഴയവസ്തുവിന്റെ ആധാരങ്ങളും പരിശോധിച്ചാൽ, നെട്ടയത്തെ കോട്ടപ്പുറം മൈതാനവും സമീപപ്രദേശങ്ങളും രേഖകളായി തെളിവ് നല്കുന്നതായി അദ്ദേഹം കുറിച്ചിടുന്നു.. ഒരു ഇടനാടിന്റെ പ്രതീതി ഉളവാക്കുന്ന ഈ ഗ്രാമത്തെ, മതസൗഹാർദ്ദത്തിൻ്റെ മഹനീയത ഉയർത്തിപ്പിടിക്കുന്ന പ്രബുദ്ധതയുടെ പശ്ചാത്തലമായും ശ്രീ.ജി.പി. കാണുന്നു...

This edition

ISBN9788169913072
Pages153
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Paridhi Publications Cover of ഇങ്ങനെയും ഒരു ജീവിതം, Paridhi Publications edition
Paridhi Publications
Malayalam · Paperback
—ISBN 9788169913072
153pages

Readers also shelved

The facts

Titleഇങ്ങനെയും ഒരു ജീവിതം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.