KitabiBeyond the Bookshelf Get the app
×
Front cover of ഇണയും തുണയും
Front cover

ഇണയും തുണയും

by ഫാ ജോസഫ് പുത്തന്‍പുരയ്ക്കല്‍

Malayalam 126 pages 1 edition

വിവാഹിതർക്കും വിവാഹിതരാകുന്നവർക്കും നിങ്ങൾക്കിഷ്ടപ്പെട്ട ജീവിതപങ്കാളിയെയാണോ നിങ്ങൾക്ക് ലഭിച്ചത്? മോഹിച്ച പങ്കാളിയെ ലഭിച്ചില്ലെന്ന് ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടോ? ഇനിമുതൽ ഇക്കാര്യത്തിൽ ആർക്കും ഒരുതരത്തിലുള്ള നിരാശയും വേണ്ട എന്ന് പ്രശസ്‌ത ദാമ്പത്യ ജീവിതവിജയ പ്രഭാഷകനായ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ഓർമിപ്പിക്കുന്നു. നിങ്ങളുടെ ജീവിതപങ്കാളിയെ നിങ്ങൾക്കിഷ്ടപ്പെട്ട വിധത്തിൽ മാറ്റിയെടുക്കാൻ ഒരുപാട് പോംവഴികളുണ്ടെന്ന് ഫാദർ ഈ പുസ്‌തകത്തിൽ വിശദമാക്കുന്നു. ദമ്പതികളുടെ മനപ്പൊരുത്തവും ശാരീരികപ്പൊരുത്തങ്ങളും സംബന്ധിച്ച രസകരങ്ങളായ സംഭവകഥകളും പ്രായോഗിക നിർദേശങ്ങളുമാണ് ഈ പുസ്‌തകം നിറയെ സന്തുഷ്‌ടമായ കുടുംബജീവിതത്തെക്കുറിച്ച് ഫാ. പുത്തൻപുരയ്ക്കൽ നടത്തുന്ന പ്രഭാഷണ പരമ്പരകളോട് ഒപ്പംവയ്ക്കാവുന്ന പുസ്‌തകം.

This edition

ISBN9789383197224
Pages126
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

മനോരമ ബുക്സ് Cover of ഇണയും തുണയും, മനോരമ ബുക്സ് edition
മനോരമ ബുക്സ്
Malayalam · Paperback
—ISBN 9789383197224
126pages

Readers also shelved

The facts

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.