KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഇമേജ് ബുക്ക്
Front coverBack cover
Back cover of ഇമേജ് ബുക്ക്
Front coverBack cover

ഇമേജ് ബുക്ക്

by Dethan Punalur

Malayalam 112 pages 1 edition

ദത്തന്‍ പുനലൂരിന്റെ ക്യാമറക്കണ്ണുകള്‍ സഞ്ചരിക്കുന്നത് പരിചിതമായ പൊതുശീലങ്ങള്‍ക്കപ്പുറമുള്ള അപൂര്‍വ്വകാഴ്ചകളിലേക്കാണ്. അനുവാചകനെ ഈ അനുഭവങ്ങളിലേക്കു നയിക്കുന്നത് ഫോട്ടോഗ്രഫിയിലെ സാങ്കേതികത ലഭ്യമാക്കുന്ന സൗജന്യസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയല്ല എന്നത് എടുത്തുപറയേണ്ട ഒരു സവിശേഷതയാണ്. ദത്തന്റെ ക്യാമറയ്ക്കും അതു പകര്‍ത്തുന്ന അപൂര്‍വ്വകാഴ്ചകള്‍ക്കുമിടയില്‍ ആരും ഏതും ഒരുതരത്തിലും ഇടപെടുന്നില്ല. ആ അപൂര്‍വ്വത മൗലികമാണ്. ഈ പുസ്തകത്തിലൂടെ അനുവാചകനു ലഭ്യമാവുന്നത് അപൂര്‍വമായ ഒരു ചിത്രാനുഭവമാണ്. ഓരോ ചിത്രത്തോടുമൊപ്പം രചയിതാവ് ചേര്‍ത്തിട്ടുള്ള അനുബന്ധവിവരണങ്ങള്‍ അത്യന്തം രസകരവും വിജ്ഞാനപ്രദവുമാണ്. അനുവാചകരുടെ നിരൂപാധികശ്രദ്ധയും തത്ഫലമായി ഉത്പന്നമാവുന്ന കണ്ടെത്തലുകളുംകൊണ്ട് അനുഭവസീമകള്‍ വികസ്വരമാവട്ടെ… അടൂര്‍ ഗോപാലകൃഷ്ണന്‍

This edition

Publisher Mathrubhumi Books
ISBN9789359627984
Pages112

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഇമേജ് ബുക്ക്, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359627984
112pages

Readers also shelved

The facts

Titleഇമേജ് ബുക്ക്
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.