KitabiBeyond the Bookshelf Get the app
×
Front cover of ഇലിയഡ്-ഒഡീസ്സി
Front cover

ഇലിയഡ്-ഒഡീസ്സി

by ഹോമര്‍

Malayalam 232 pages 1 edition

പാശ്ചാത്യവാല്മീകി എന്നു വിളിക്കപ്പെടുന്ന ആദികവി ഹോമറിന്റെ ഇതിഹാസ കാവ്യങ്ങളാണ് ഇലിയഡും ഒഡീസ്സിയും. മെനിലാസിന്റെ പത്നിയും വിക സുന്ദരിയുമായ ഹെലൻ, ട്രോജൻ രാജകുമാരനായ പാരിസുമൊത്ത് ഗ്രീസ് വിട്ട് ട്രോയിലേക്ക് ഓടിപ്പോകുന്നത് ഒരു മഹായുദ്ധത്തിന് വഴിതെളിക്കുന്നു. പത്തുകൊല്ലം കഴിഞ്ഞ് യുളിസിസിന്റെ കൗശലംവഴി ഗ്രീക്കുകാർ യുദ്ധം ജയിക്കുന്നത് യവനരുടെ മഹേതിഹാസവും ആദിഗ്രന്ഥവുമായ ഇലിയഡിൽ വിവരിക്കപ്പെടുന്നു. പിന്നീട്, ഒഡീസിയൂസ് എന്ന ഗ്രീക്ക് രാജാവ് ട്രോജൻ യുദ്ധം കഴിഞ്ഞ് ആപത്കരമായ കടൽയാത്രയ്ക്കുശേഷം സ്വദേശമായ ഇത്താക്കയിൽ തിരിച്ചെത്തുന്നതും പത്നി പെനെലോപ്പിയെ യുദ്ധത്തിലൂടെ വീണ്ടെടുക്കുന്നതുമാണ് ഒഡീസ്സിയുടെ ഇതിവൃത്തം

This edition

Publisher DC Books
ISBN9788126404407
Pages232
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഇലിയഡ്-ഒഡീസ്സി, DC Books edition
DC Books
Malayalam · Paperback
—ISBN 9788126404407
232pages

Readers also shelved

The facts

Titleഇലിയഡ്-ഒഡീസ്സി
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.