KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഇളംനീലനിറത്തിൽ ആടിക്കുഴഞ്ഞുവരുന്ന മാദകമനോഹരഗാനമേ ...
Front coverBack cover
Back cover of ഇളംനീലനിറത്തിൽ ആടിക്കുഴഞ്ഞുവരുന്ന മാദകമനോഹരഗാനമേ ...
Front coverBack cover

ഇളംനീലനിറത്തിൽ ആടിക്കുഴഞ്ഞുവരുന്ന മാദകമനോഹരഗാനമേ ...

by Mangad Rathnakaran

Malayalam 136 pages 1 edition

ബഷീറിനെ സാഹിത്യത്തില്‍നിന്നും സാഹിത്യനിരൂപകരില്‍നിന്നും ‘രക്ഷിക്കാന്‍’ ഉത്സാഹിക്കുന്ന ഈ പുസ്തകം പേരുകൊണ്ടെന്നപോലെ സ്വഭാവംകൊണ്ടും നമ്മുടെ പതിവ് ബഷീര്‍ പഠനങ്ങളില്‍നിന്നും വെട്ടിത്തിരിഞ്ഞുനില്‍ക്കുന്നു. ബഷീറിലെ എഴുത്തുകാരനെയല്ല, വ്യത്യസ്തനായ മനുഷ്യനെയാണ് ഈ സമാഹാരം ചിത്രീകരിക്കുന്നത്. – എം.എന്‍. കാരശ്ശേരി സാഹിത്യനിരൂപണത്തിന്റെ ചിരപരിചിതമായ വഴികളിലൂടെയല്ലാതെ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതചിന്തകളെയും സാഹിത്യത്തെയും തൊട്ടറിയാനുദ്യമിക്കുന്ന രചനകള്‍. ബഷീറിലൂടെ തന്നെത്തന്നെ എഴുതുന്ന സ്വതന്ത്രരചനകളും.ബഷീറിനെ സാഹിത്യത്തില്‍നിന്നും സാഹിത്യനിരൂപകരില്‍നിന്നും ‘രക്ഷിക്കാന്‍’ ഉത്സാഹിക്കുന്ന ഈ പുസ്തകം പേരുകൊണ്ടെന്നപോലെ സ്വഭാവംകൊണ്ടും നമ്മുടെ പതിവ് ബഷീര്‍ പഠനങ്ങളില്‍നിന്നും വെട്ടിത്തിരിഞ്ഞുനില്‍ക്കുന്നു. ബഷീറിലെ എഴുത്തുകാരനെയല്ല, വ്യത്യസ്തനായ മനുഷ്യനെയാണ് ഈ സമാഹാരം ചിത്രീകരിക്കുന്നത്. – എം.എന്‍. കാരശ്ശേരി സാഹിത്യനിരൂപണത്തിന്റെ ചിരപരിചിതമായ വഴികളിലൂടെയല്ലാതെ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതചിന്തകളെയും സാഹിത്യത്തെയും തൊട്ടറിയാനുദ്യമിക്കുന്ന രചനകള്‍. ബഷീറിലൂടെ തന്നെത്തന്നെ എഴുതുന്ന സ്വതന്ത്രരചനകളും.ബഷീറിനെ സാഹിത്യത്തില്‍നിന്നും സാഹിത്യനിരൂപകരില്‍നിന്നും ‘രക്ഷിക്കാന്‍’ ഉത്സാഹിക്കുന്ന ഈ പുസ്തകം പേരുകൊണ്ടെന്നപോലെ സ്വഭാവംകൊണ്ടും നമ്മുടെ പതിവ് ബഷീര്‍ പഠനങ്ങളില്‍നിന്നും വെട്ടിത്തിരിഞ്ഞുനില്‍ക്കുന്നു. ബഷീറിലെ എഴുത്തുകാരനെയല്ല, വ്യത്യസ്തനായ മനുഷ്യനെയാണ് ഈ സമാഹാരം ചിത്രീകരിക്കുന്നത്. – എം.എന്‍. കാരശ്ശേരി സാഹിത്യനിരൂപണത്തിന്റെ ചിരപരിചിതമായ വഴികളിലൂടെയല്ലാതെ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതചിന്തകളെയും സാഹിത്യത്തെയും തൊട്ടറിയാനുദ്യമിക്കുന്ന രചനകള്‍. ബഷീറിലൂടെ തന്നെത്തന്നെ എഴുതുന്ന സ്വതന്ത്രരചനകളും.

This edition

Publisher Mathrubhumi Books
ISBN9789376880454
Pages136

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഇളംനീലനിറത്തിൽ ആടിക്കുഴഞ്ഞുവരുന്ന മാദകമനോഹരഗാനമേ ..., Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376880454
136pages

Readers also shelved

The facts

Titleഇളംനീലനിറത്തിൽ ആടിക്കുഴഞ്ഞുവരുന്ന മാദകമനോഹരഗാനമേ ...
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.