KitabiBeyond the Bookshelf Get the app
×
Front cover of ഹൃദയത്തിൽ എന്നും
Front cover

ഹൃദയത്തിൽ എന്നും

by ഫർഷാദ് മുതുകാടൻ

Malayalam 169 pages 1 edition

അമ്മയുടെ ഗർഭപാത്രത്തിൽ സുരക്ഷിതമായ സ്വർഗം ഒരുക്കിയതുപോലെ ചില പ്രണയങ്ങളുണ്ട്. പരിശുദ്ധമായ കറകളഞ്ഞ സ്നേഹത്താൽ കെട്ടിപ്പടുത്തത്. ദേവീന് മിഥില അങ്ങനെ ഒരാളായിരുന്നു. ജീവിതത്തിലുടനീളം ഒരാളുടെ കഥ കേൾക്കാൻ കൂടെ ഞാനില്ലേ എന്ന് ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിക്കാൻ ഒരാളെ കരുതിവയ്ക്കുക അത്ര എളുപ്പമല്ല. ധാരണകളില്ലാതെ മുൻവിധിക്ക് സ്ഥാനമില്ലാതെ പരിഗണനയുടെ ആഴങ്ങളിൽ അവർ പ്രണയിക്കുകയാണ്. ’ഹൃദയത്തിൽ എന്നും’ ഹൃദയം കീഴടക്കുമ്പോൾ മിഥിലയെയും ദേവിനെയും നിങ്ങൾ നെഞ്ചിലേറ്റും.

This edition

Publisher DC Books
ISBN9788169853118
Pages169
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഹൃദയത്തിൽ എന്നും, DC Books edition
DC Books
Malayalam · Paperback
—ISBN 9788169853118
169pages

Readers also shelved

The facts

Titleഹൃദയത്തിൽ എന്നും
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.