KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഹൃദയപൂർവ്വം ചിലർ
Front coverBack cover
Back cover of ഹൃദയപൂർവ്വം ചിലർ
Front coverBack cover

ഹൃദയപൂർവ്വം ചിലർ

by Sathyan Anthikkadu

Malayalam 111 pages 1 edition

സ്വന്തം ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്ന, ജീവിതത്തിലെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള സത്യന്‍ അന്തിക്കാടിന്റെ ഓര്‍മ്മകള്‍. കെ.എസ്. സേതുമാധവന്‍, ജോണ്‍സണ്‍, കൈതപ്രം, ഇളയരാജ, ഇന്നസെന്റ്, മോഹന്‍ലാല്‍, ശ്രീനിവാസന്‍ തുടങ്ങി തന്റെ വ്യക്തിജീവിതത്തിലും സിനിമാജീവിതത്തിലും അടയാളപ്പെട്ടവരെക്കുറിച്ച് ഓര്‍ക്കുകയാണ് മലയാളത്തിന്റെ വിഖ്യാത സംവിധായകന്‍. നര്‍മ്മവും ദര്‍ശനവും അനുഭവപാഠങ്ങളുമെല്ലാം ഇഴചേര്‍ന്ന ഹൃദ്യമായ ഓര്‍മ്മകള്‍. സത്യന്‍ അന്തിക്കാടിന്റെ ഓര്‍മ്മകളുടെ സമാഹാരം

This edition

Publisher Mathrubhumi Books
ISBN9789349855472
Pages111

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഹൃദയപൂർവ്വം ചിലർ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789349855472
111pages

Readers also shelved

The facts

Titleഹൃദയപൂർവ്വം ചിലർ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.