KitabiBeyond the Bookshelf Get the app
×
Front cover of ഹൃദയ ഭാഷ
Front cover

ഹൃദയ ഭാഷ

by Nalakath Ali

Malayalam 236 pages 1 edition

നിങ്ങൾ എപ്പോഴെങ്കിലും ഏകാന്തതയുടെ ഭാഷ വായിച്ചിട്ടുണ്ടോ? സ്വന്തം പേരും നാടും പോലും മറന്നുപോകുന്ന കഠിനമായ ദുരന്തമുഖ ങ്ങളിൽ, മരണത്തിൻ്റെ കറുത്ത നിഴൽ വീഴുമ്പോൾ ജീവിതമെന്ന ഒറ്റമോഹത്തിന്റെ കയറിൽ മുറുക്കിപ്പിടിക്കാൻ ശ്രമിക്കുന്ന ഒരുപറ്റം മനുഷ്യരുടെ ഈ കഥയ്ക്ക് ആ ഭാഷയുടെ ചുവയുണ്ട്. കേവലം വാക്കുക ൾക്കപ്പുറം, പ്രവാസലോകത്ത് സ്വന്തം പേരും നാടും അക്ഷരങ്ങളും പോലും മറന്നുപോകുന്ന കഠിനമായ അവസ്ഥകളിൽ, മരണത്തിന്റെ വക്കിൽ നിന്നുയരുന്ന ഒരുകൂട്ടം മനുഷ്യരുടെ ആത്മവിളിയാണ് ഈ പുസ്തകം. ഇത് വെറുമൊരു വായനയല്ല; മണൽക്കാറ്റിനൊപ്പം നിങ്ങ ളുടെ ഹൃദയത്തെയും ഉലയ്ക്കുന്ന ഒരു തീക്ഷ്ണാനുഭവമാണ്. നാല് പതിറ്റാ ണ്ടു കാലത്തെ പ്രവാസജീവിതത്തിൻ്റെ പൊള്ളുന്ന അനുഭവ സാക്ഷ്യം. അക്ഷരങ്ങളെ ഹൃദയം കൊണ്ട് അനുഭവിക്കാൻ പാകപ്പെട്ട വായന ക്കാർക്ക് മുൻപിൽ വേദനയുടെ പച്ചമണമാറാത്ത മനുഷ്യൻ കര പങ്കിടുന്നു

This edition

Publisher Insight Publica
ISBN9789378538490
Pages236
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Insight Publica Cover of ഹൃദയ ഭാഷ, Insight Publica edition
Insight Publica
Malayalam · Paperback
—ISBN 9789378538490
236pages

Readers also shelved

The facts

Titleഹൃദയ ഭാഷ
LanguageMalayalam
Editions1
PublishersInsight Publica

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.