KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഹിമ
Front coverBack cover
Back cover of ഹിമ
Front coverBack cover

ഹിമ

by Shajan Anithottam

Malayalam 168 pages 1 edition

അമേരിക്കന്‍ കുടിയേറ്റ മലയാളിയുടെ നിത്യജീവിതത്തിലെ സംഭവങ്ങളെ നേര്‍ത്ത നര്‍മ്മത്തിന്റെ മേമ്പൊടി ചാലിച്ച് നമുക്ക് പകര്‍ന്നുതരികയാണ് ഷാജന്‍ ആനിത്തോട്ടം ഈ കഥകളിലൂടെ ചെയ്യുന്നത്. അമേരിക്കയിലും കേരളത്തിലും ഒരേപോലെ കാലൂന്നി നില്‍ക്കുന്ന ഈ കഥകളുടെ അടിത്തട്ടില്‍ പ്രവാസജീവിതത്തില്‍ ഒന്നാം തലമുറ അനുഭവിക്കുന്ന വിരഹം, നഷ്ടബോധം, നൊമ്പരങ്ങള്‍, അന്യതാബോധം, കുതൂഹലങ്ങള്‍, തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷം, സാംസ്‌കാരികമായ വിടവ്, അല്‍പ്പത്തരങ്ങള്‍, പൊങ്ങച്ചം എന്നിവയെല്ലാം വന്നു നിറയുന്നു. അങ്ങനെയാണ് അമേരിക്കന്‍ ഡയസ്പോറ ജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങളായി ഈ കഥകള്‍ മാറുന്നത്. വിദൂരസ്ഥമായ ഇടങ്ങളിലെ ജീവിതവും അനുഭവവും പകര്‍ന്നുനല്‍കുന്നതിലൂടെ മലയാളസാഹിത്യത്തെ കൂടുതല്‍ സമ്പന്നവും വൈവിദ്ധ്യമുള്ളതുമാക്കാന്‍ ഈ കഥകള്‍ ഏറെ സഹായിക്കുന്നു. -ബെന്യാമിന്‍ അമേരിക്കന്‍ പ്രവാസജീവിതത്തിന്റെ നോവും നര്‍മ്മവും നിസ്സംഗതയും ഉള്‍ച്ചേര്‍ന്ന കഥകള്‍ അവതാരിക: സി. രാധാകൃഷ്ണന്‍

This edition

Publisher Mathrubhumi Books
ISBN9789359628943
Pages168

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഹിമ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359628943
168pages

Readers also shelved

The facts

Titleഹിമ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.