KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഹവേലി
Front coverBack cover
Back cover of ഹവേലി
Front coverBack cover

ഹവേലി

by Umarul Farooq

Malayalam 200 pages 1 edition

ഉത്തരകേരളത്തിന്റെ സാംസ്‌കാരികഭൂമികയെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന നോവല്‍. ഭ്രമാത്മകതയും യാഥാര്‍ത്ഥ്യവും തമ്മിലിടപെടുമ്പോള്‍ ഏതിനെ വിശ്വസിക്കുമെന്ന അന്വേഷണമാണ് ഹവേലിയുടെ പൊരുള്‍. നോവലിലെ മനുഷ്യര്‍ യാഥാര്‍ത്ഥ്യമായിരിക്കേത്തന്നെ സ്വപ്നങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അസാധാരണമനുഷ്യരായി മാറുന്ന അവസ്ഥാവിശേഷം, നഷ്ടപ്പെട്ടുപോയ പലതിനെയും തേടി അലയുന്ന മനുഷ്യന്റെ യാത്ര, ആശ്വാസം കണ്ടെത്താന്‍ മനുഷ്യര്‍ നടത്തുന്ന പ്രയാണങ്ങള്‍, പല വഴിയായി ഒഴുകിയെത്തി ഒന്നായിച്ചേരുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങള്‍. ഉമറുല്‍ ഫാറൂഖിന്റെ ഏറ്റവും പുതിയ നോവല്‍

This edition

Publisher Mathrubhumi Books
ISBN9789359625676
Pages200

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഹവേലി, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359625676
200pages

Readers also shelved

The facts

Titleഹവേലി
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.