KitabiBeyond the Bookshelf Get the app
×
Front cover of ഗാനി മീഡ്
Front cover

ഗാനി മീഡ്

by Manu K Sajan

Malayalam 170 pages 1 edition

പെരിയാറിന്റെ വന്യതയിൽ നായാട്ടിന്റെയും അതിജീവനത്തിൻ്റെയും കഥ പറഞ്ഞുകൊണ്ട് മനുഷ്യനും ദൈവങ്ങൾക്കും ഇടയിലുള്ള നിഗൂഢമായ ഉടമ്പടികളെയും അമാനുഷിക ഘടകങ്ങളെയും വിശ്വസനീയമാംവിധം കോർത്തിണക്കിയ നോവലാണ് മനു കെ. സാജൻ എഴുതിയ ’ഗാനിമീഡ് ശാസ്ത്രത്തെയും ഐതിഹ്യങ്ങളെയും സമന്വയിപ്പിച്ച് മലയാളത്തിന് തികച്ചും പുതുമയാർന്ന പ്രമേയപരിസരം ഈ നോവൽ കാഴ്ചവയ്ക്കുന്നു. ലളിതവും എന്നാൽ ദൃഢവുമായ ഭാഷയിലൂടെ കാടിന്റെ നിഗൂഢതകളെയും വൈകാരികലോകങ്ങളെയും തനിമയോടെ ആവിഷ്‌കരിക്കാൻ എഴുത്തുകാരനു കഴിഞ്ഞിട്ടുണ്ട്. പുരാവൃത്തത്തെ ശാസ്ത്രാവബോധത്തോടെ പ്രതിഷ്‌ഠിച്ചുകൊണ്ട് സമകാലിക മലയാള നോവൽസാഹിത്യത്തിൽ ’ഗാനിമീഡ്’ ശ്രദ്ധേയ സ്ഥാനം ഉറപ്പിക്കുന്നു. ഡി സി ബുക്‌സ് സംഘടിപ്പിച്ച കേരള സാഹിത്യോത്സവം നോവൽ മത്സരത്തിൽ മനു കെ. സാജൻ എഴുതിയ ഗാനിമീഡ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.

This edition

Publisher DC Books
ISBN9789376912513
Pages170
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഗാനി മീഡ്, DC Books edition
DC Books
Malayalam · Paperback
—ISBN 9789376912513
170pages

Readers also shelved

The facts

Titleഗാനി മീഡ്
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.