KitabiBeyond the Bookshelf Get the app
×
Front cover of ഗോപി ഡയെറീസ് സ്നേഹം അറിയുന്നു
Front cover

ഗോപി ഡയെറീസ് സ്നേഹം അറിയുന്നു

by Sudha Murthy

Malayalam 182 pages 1 edition

നിന്നെ കണ്ടുമുട്ടിയിട്ട് ഇന്നേക്ക് ഒരു വർഷമായെന്ന് വിശ്വസിക്കാനേ ആവുന്നില്ല. നീ ഒരുപാടു സന്തോഷങ്ങളുംകൊണ്ടാണ് വന്നത്. താങ്ക് യു ഗോപ്‌സ്! ഗോപി ഡയറീസ് ‌കഥാപരമ്പരയിലെ വീട്ടിലേക്ക് വരുന്നു എന്ന കഥയിൽ ഒരു തുവെള്ള പഞ്ഞിക്കെട്ടുപോലെയിരുന്ന ഗോപി എങ്ങനെ ധൈര്യശാലിയും ശക്തിശാലിയും കൂടാതെ വികൃതിയുമായ ഒരു നായയായി വളർന്നു വരുന്നു എന്നതാണ് സ്നേഹം അറിയുന്നു എന്ന കഥയിലുള്ളത്. ഗോപി നേരിടുന്ന സാഹചര്യങ്ങളും അവൻ കണ്ടുമുട്ടുന്ന കൂട്ടുകാരും ഈ കഥയിൽ നിറഞ്ഞു നിൽക്കുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും ഹൃദയത്തിലേക്ക് ഒരുപോലെ നടന്നു കയറുകയാണ് ഗോപി ഈ കഥയിലൂടെ. വിവർത്തനം : റൗഫ് റൂമി

This edition

Publisher DC Books
ISBN9789364875448
Pages182
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഗോപി ഡയെറീസ് സ്നേഹം അറിയുന്നു, DC Books edition
DC Books
Malayalam · Paperback
—ISBN 9789364875448
182pages

More by Sudha Murthy

All works →

Readers also shelved

The facts

Titleഗോപി ഡയെറീസ് സ്നേഹം അറിയുന്നു
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.