KitabiBeyond the Bookshelf Get the app
×
Front cover of ഗോപി ഡയറീസ് - വീട്ടിലേക്ക് വരുന്നു
Front cover

ഗോപി ഡയറീസ് - വീട്ടിലേക്ക് വരുന്നു

by Sudha Murthy

Malayalam 88 pages 1 edition

ഗോപി എന്ന് പേരുള്ള ഒരു നായയുടെയും അവനെ ദത്തെടുത്തു വളർത്തുന്ന സ്നേഹനിധികളായ അവന്റെ കുടുംബത്തിന്റെയും കഥയാണിത്. ഒരു തൂവെള്ള പഞ്ഞിക്കട്ടപോലെ ചെറുതായിരുന്ന ഗോപി വളരെ പെട്ടെന്നുതന്നെ അവന്റെ ചുറ്റുമുള്ള ലോകത്തെയും അവിടെയുള്ള മനുഷ്യരെയും മനസ്സിലാക്കാൻ പാകത്തിന് വളർന്നുവരുന്നു. അജ്ജ, അജ്ജി, താച്ചി അജ്ജി, എന്നിങ്ങനെ അനേകം അംഗങ്ങളുള്ള ഒരു കുടുംബത്തിലെ അരുമയായ അംഗമായി ഗോപി മാറുന്നതും അവന്റെ കുടുംബത്തിലെ എല്ലാവരോടുമുള്ള സ്നേഹവും ഗോപിയുടെ കാഴ്ചപ്പാടിലൂടെ കാണിച്ചുതരികയാണ് സുധാ മൂർത്തി.

This edition

Publisher DC Books
ISBN9789364871174
Pages88
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഗോപി ഡയറീസ് - വീട്ടിലേക്ക് വരുന്നു, DC Books edition
DC Books
Malayalam · Paperback
—ISBN 9789364871174
88pages

More by Sudha Murthy

All works →

Readers also shelved

The facts

Titleഗോപി ഡയറീസ് - വീട്ടിലേക്ക് വരുന്നു
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.