KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഗൂഢസംഘം
Front coverBack cover
Back cover of ഗൂഢസംഘം
Front coverBack cover

ഗൂഢസംഘം

by Lal S R

Malayalam 238 pages 1 edition

എം.ടി. വാസുദേവന്‍ നായര്‍ സ്വന്തം വായനാനുഭവങ്ങളെക്കുറിച്ച് പറയുമ്പോഴെല്ലാം ‘ഒരു രചന നമ്മെ വായിപ്പിക്കണം’ എന്ന് ആവര്‍ത്തിക്കാറുണ്ട്. ഹെമിങ്വേയില്‍ അദ്ദേഹം പെട്ടുപോയത് അങ്ങനെയത്രേ. എസ്.ആര്‍. ലാല്‍ വായിപ്പിക്കുന്ന എഴുത്തുകാരനാണ്. സാധാരണകാര്യങ്ങളെ വിസ്മയത്തോടെ കാണുന്ന കണ്ണ് ലാലിന്റെ രചനകളിലുടനീളം പരതിനടക്കുന്നത് എന്നിലെ വായനക്കാരന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ‘ഗൂഢസംഘം’ എന്ന പുതിയ നോവലില്‍ ഏറ്റവും ഏകാന്തവും ഗൂഢവുമായ ഒരനുഭൂതിയെ, വായനാനുഭൂതിയെ ചുറ്റിപ്പറ്റി കഥ നെയ്യുകയാണ് ലാല്‍. രസകരവും ഒപ്പം ഒരല്‍പ്പം ഉദ്വേഗജനകവുമാണ് കഥാപരിസരം. സന്തോഷമാണ് ഇതില്‍നിന്നും പൊട്ടിമുളയ്ക്കുന്ന വികാരം. ഈ നോവലിന്റെ ആദ്യവായനക്കാരില്‍ ഒരാളായ ഞാന്‍ ‘ഗൂഢസംഘ’ത്തെ പരിചയപ്പെടാന്‍ വായനക്കാരെ ക്ഷണിക്കുകയാണ്. – മാങ്ങാട് രത്‌നാകരന്‍

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Mathrubhumi Books
ISBN9789376880614
Pages238

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഗൂഢസംഘം, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376880614
238pages

Readers also shelved

The facts

Titleഗൂഢസംഘം
AuthorLal S R
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.