KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഗസ്സയിലെ കുട്ടികൾ
Front coverBack cover
Back cover of ഗസ്സയിലെ കുട്ടികൾ
Front coverBack cover

ഗസ്സയിലെ കുട്ടികൾ

by Padmanaban T

Malayalam 88 pages 1 edition

എനിക്ക് മലയാളം വായിക്കാനറിയില്ല. ടി. പത്മനാഭന്റെയും തകഴി ശിവശങ്കരപ്പിള്ളയുടെയുമൊക്കെ കഥകള്‍ അതുകൊണ്ടുതന്നെ ഞാന്‍ വായിക്കുകയായിരുന്നില്ല, കേള്‍ക്കുകയായിരുന്നു. ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന് മഹാത്മാഗാന്ധി പറയുന്നുണ്ട്. ഗാന്ധിജി മാത്രമല്ല, പപ്പേട്ടനും അതുതന്നെയാണ് പറയുന്നത് എന്ന് എനിക്കു തോന്നുന്നു. തന്റെ എഴുത്തിലൂടെ/കഥകളിലൂടെ അദ്ദേഹം നിരന്തരമായി നമുക്ക് സന്ദേശങ്ങള്‍ നല്‍കുന്നു. -കമല്‍ഹാസന്‍ മലയാളകഥയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത പ്രിയപ്പെട്ട എഴുത്തുകാരന്റെ ഏറ്റവും പുതിയ കഥാസമാഹാരം

This edition

Publisher Mathrubhumi Books
ISBN9789349855052
Pages88

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഗസ്സയിലെ കുട്ടികൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789349855052
88pages

Readers also shelved

The facts

Titleഗസ്സയിലെ കുട്ടികൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.