KitabiBeyond the Bookshelf Get the app
×
Front cover of ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര
Front cover

ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര

by വി ഷിനിലാല്‍

Malayalam 128 pages 1 edition

ചെറുകഥ വിഭാഗത്തിൽ 2024 - ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി വിഷയവൈവിദ്ധ്യവും ഭാഷയിലുള്ള കൈയൊതുക്കവും കഥ പറയാനുള്ള അടങ്ങാത്ത ആഗ്രഹവുമുണ്ട് ഷിനിലാലിന്റെ എഴുത്തിന്. തന്റെ ഭാവനാലോകത്തേക്ക് ധൈര്യത്തോടെ അയാൾ ജീവിതത്തെയും ചരിത്രത്തെയും കൊണ്ടുവരുന്നു. പഴയ കാലത്തെയും എഴുത്തിനെയും ഫിക്ഷനിൽ കൊണ്ടുവന്ന് ഒട്ടും കാല്പനികമായല്ലാതെ തോന്നുംപടി മാറ്റിമറിക്കുന്നു. ഇക്കാലത്തെ ഏറ്റവും മികച്ച കഥകൾ ഈ സമാഹാരത്തിലുണ്ട്. -എസ്. ഹരീഷ്

This edition

Publisher DC Books
ISBN9789356434745
Pages128
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര, DC Books edition
DC Books
Malayalam · Paperback
—ISBN 9789356434745
128pages

More by വി ഷിനിലാല്‍

All works →

Readers also shelved

The facts

Titleഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.