KitabiBeyond the Bookshelf Get the app
×
Front cover of എഴുത്തിന്റെ രസതന്ത്രം
Front cover

എഴുത്തിന്റെ രസതന്ത്രം

by A K Bijuraj

Malayalam 179 pages 1 edition

എഴുത്ത് ഒരു ദിവസംകൊണ്ട് പഠിച്ചെടുക്കാവുന്ന വിദ്യയല്ല. അത് ഒരു യാത്രയാണ്. ആ യാത്ര തുടങ്ങുന്നത് ചെറിയ ഒരു ചിന്തയിൽ നിന്നോ അനുഭവത്തിൽനിന്നോ ഒരു ചോദ്യത്തിൽ നിന്നോ ആവാം. എഴുതണമെന്നാഗ്രഹിക്കുന്ന കുറേയേറെ ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. എങ്ങനെ എഴുതണം? എങ്ങനെ ആശയങ്ങളെ വാക്കുകളാക്കണം? എന്നതാണ് അവരുടെ മുന്നിലെ പ്രതിസന്ധി. ഇത് എഴുത്തിന്റെ നിയമങ്ങളുടെ സമാഹാരമല്ല. പുതുതായി എഴുതാനാഗ്രഹിക്കുന്നവർക്കുള്ള ചില കുറിപ്പുകൾ മാത്രമാണ്.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Kairali Books
ISBN9789359730769
Pages179
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Kairali Books Cover of എഴുത്തിന്റെ രസതന്ത്രം, Kairali Books edition
Kairali Books
Malayalam · Paperback
—ISBN 9789359730769
179pages

Readers also shelved

The facts

Titleഎഴുത്തിന്റെ രസതന്ത്രം
LanguageMalayalam
Editions1
PublishersKairali Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.