KitabiBeyond the Bookshelf Get the app
×
Front cover of ഏഴിക്കരക്കുറിപ്പുകൾ
Front cover

ഏഴിക്കരക്കുറിപ്പുകൾ

by എന്‍ ജി ഉണ്ണികൃഷ്ണന്‍

Malayalam 134 pages 1 edition

സ്വാതന്ത്ര്യസമരസേനാനിയും വടക്കൻ പറവൂരിലെ ആദികമ്യൂണിസ്റ്റുകളിൽ ഒരാളുമായ വജ്രനെ (ഏഴിക്കര നെല്ലാടത്ത് ചന്ദ്രശേഖരക്കുറുപ്പ്) ക്കുറിച്ചുള്ള പെട്ടിതുറന്നപ്പോൾ പൊടിഞ്ഞടർന്ന് പറന്നുപോയ ചില അപൂർണ്ണരേഖകളിൽനിന്നും മനസ്സിലായത്. പിന്നെ പലരും പറഞ്ഞതും കേട്ടതുമായി ചേർത്തുവച്ചും ഓർത്തുവച്ചും എങ്ങനെയാണ് ഒരു ഗ്രാമം ഒരു കാലത്തിൽ ജീവിച്ചതെന്നും ആ കാലത്തെ അതിജീവിച്ചതെന്നും ഭാവനചെയ്തും എഴുതിയ ഏഴിക്കരക്കുറിപ്പുകൾ.

This edition

Publisher DC Books
ISBN9789362541406
Pages134
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഏഴിക്കരക്കുറിപ്പുകൾ, DC Books edition
DC Books
Malayalam · Paperback
—ISBN 9789362541406
134pages

More by എന്‍ ജി ഉണ്ണികൃഷ്ണന്‍

All works →

Readers also shelved

The facts

Titleഏഴിക്കരക്കുറിപ്പുകൾ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.