KitabiBeyond the Bookshelf Get the app
×
Front cover of എന്റെ ഉമ്മച്ചി സൂപ്പറാണ്
Front cover

എന്റെ ഉമ്മച്ചി സൂപ്പറാണ്

by Achi Eramam

Malayalam 196 pages 1 edition

ജീവിതത്തിന്റെ അവസാനിക്കാത്ത പ്രതിസന്ധികളോട് പ്രതീക്ഷ നശിക്കാത്ത മനസ്സോടെ പോരാടിയ ഒരമ്മയുടെയും മകന്റെയും അതിജീവന കഥ. ഒന്നിന് പിന്നാലെ ഒന്നായി തങ്ങളെ തേടി വന്ന പ്രതിസന്ധങ്ങളുടെ മഹാപെയ്ത്തിൽ ജീവിതവും സ്നേഹവും പ്രതീക്ഷയും കൈമോശം വന്നു പോകാതെ, മൂല്യങ്ങൾ മുറുകെപ്പിടിച്ച മനുഷ്യരുടെ ജീവിത പോരാട്ടമാണ് “എൻ്റെ ഉമ്മച്ചി സൂപ്പറാണ്’ എന്ന ഓർമ്മ പുസ്‌തകം. ജീവിതം വേദനിപ്പിച്ചവരും, ഒറ്റപ്പെടുത്തിയവരും ഉറപ്പായും ഈ പുസ്ത‌കം വായിക്കണം. വേദനിക്കുന്ന മനുഷ്യരുടെയും ഒറ്റപ്പെട്ട മനുഷ്യരുടെയും മുറിവുകളെ ഈ ഓർമ്മകൾ തലോടും. സാന്ത്വനമാകും. ജീവിതത്തിൽ എന്തെങ്കിലും ആയിത്തീരണമെന്ന് ആഗ്രഹിക്കുന്നവർക്കാവട്ടെ ഈ പുസ്ത‌കം വെളിച്ചം നൽകും.

This edition

Publisher PRAVDA BOOKS
ISBN9789363775466
Pages196
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

PRAVDA BOOKS Cover of എന്റെ ഉമ്മച്ചി സൂപ്പറാണ്, PRAVDA BOOKS edition
PRAVDA BOOKS
Malayalam · Paperback
—ISBN 9789363775466
196pages

Readers also shelved

The facts

Titleഎന്റെ ഉമ്മച്ചി സൂപ്പറാണ്
LanguageMalayalam
Editions1
PublishersPRAVDA BOOKS

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.