KitabiBeyond the Bookshelf Get the app
×
Front cover of എന്റെ തിരഞ്ഞെടുത്ത കവിതകൾ - വിജില
Front cover

എന്റെ തിരഞ്ഞെടുത്ത കവിതകൾ - വിജില

by വിജില ചിറപ്പാട്

Malayalam 118 pages 1 edition

അധികാരത്തിനെതിരായ ഏറ്റവും സുന്ദരമായ ചെറുത്തുനിൽപ്പാണ ഉന്മാദം. പ്രത്യേകിച്ച് സ്ത്രീയുടെ ഉന്മാദം. വിജിലയുടെ ഭാഷയിൽ, എഴുത്തിൽ ഉന്മാദമുണ്ട്. തെരുവിലേക്ക് അലസമായി കണ്ണോടിച്ച് മട്ടുപ്പാവിൽ ഉലാത്തിക്കൊണ്ടിരിക്കുന്നവളുടെ പുടവയുലച്ചിയിൽ അടിമുടി വ്യത്യസ്തമാർന്നത്, വാക്കിൻ്റെ ഓരോ സൂക്ഷ്‌മ അടരിലു നിതാന്തമായ രാഷ്ട്രീയജാഗ്രത കാത്തുസൂക്ഷിക്കുന്നത്. ഈ കവിയ കവിതകൾക്കുമുന്നിൽ നിങ്ങൾ പതറിപ്പോവാതിരിക്കട്ടെ.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Mythri Books
ISBN9788119912377
Pages118
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mythri Books Cover of എന്റെ തിരഞ്ഞെടുത്ത കവിതകൾ - വിജില, Mythri Books edition
Mythri Books
Malayalam · Paperback
—ISBN 9788119912377
118pages

Readers also shelved

The facts

Titleഎന്റെ തിരഞ്ഞെടുത്ത കവിതകൾ - വിജില
LanguageMalayalam
Editions1
PublishersMythri Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.