എന്റെ മകൾ മോനിഷ
Malayalam 159 pages 1 edition
..അത്യസാധാരണമായ പ്രതിഭയുമായി ഈ ലോകത്തിലേക്കു കടന്നുവന്ന മോനിഷ എന്ന കലാകാരിയെ നാമെന്നും ഓര്‍മ്മിക്കുന്നു, നമ്മുടെ മനസ്സില്‍ സൂക്ഷിക്കുന്നു എന്നുള്ളത് വലിയൊരു കാര്യമാണ്. -എം.ടി. വാസുദേവന്‍ നായര്‍ അകാലത്തില്‍ പൊലിഞ്ഞ നടി മോനിഷയെക്കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി എഴുതിയ ഓര്‍മ്മകളും അനുഭവങ്ങളും. മുപ്പത്തിമൂന്നു വര്‍ഷം മുമ്പ് സംഭവിച്ച ആ വിയോഗത്തിനുശേഷം തന്റെ മകളെ ഓര്‍മ്മിക്കാത്ത, മാത്രകളില്ലാത്ത ഒരു ദിവസംപോലുമില്ല എന്ന് അമ്മ അനുസ്മരിക്കുന്നു. അവളെക്കുറിച്ചുള്ള ചലച്ചിത്ര സ്മരണകളും ഓര്‍മ്മക്കുറിപ്പുകളും എഴുതുകയെന്നത് സ്വന്തം കടമയായി ആ അമ്മ കരുതുന്നു. മകളുടെ ഉന്നതിയിലുള്ള സന്തോഷം പങ്കുവെക്കുന്ന അമ്മയുടെ കഥകൂടിയാണ് ഈ പുസ്തകം. നടി മോനിഷയെക്കുറിച്ച് ലളിതമായ ഭാഷയില്‍ അമ്മ എഴുതിയ ഓര്‍മ്മകള്‍
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.