KitabiBeyond the Bookshelf Get the app
×
Front cover of എന്റെ ഭാര്യയുടെ ഭർത്താവിന്റെ ഭാര്യ
Front cover

എന്റെ ഭാര്യയുടെ ഭർത്താവിന്റെ ഭാര്യ

by അജയഘോഷ്

Malayalam 164 pages 1 edition

ഓർമ്മയുടെയും മറവിയുടെയും നടുവിലെ നൂൽപ്പാലത്തിലൂടെ പതറി നീങ്ങുന്ന മനുഷ്യപാദങ്ങൾ. കൈവിരലുകൾക്കിടയിലൂടെ ചോർന്നുപോകുന്ന, ദാഹജലംപോലെ നഷ്ട്‌ടപ്പെടുന്ന മോഹങ്ങൾ. പകവീട്ടലിൻ്റെ ചിന്നംവിളിയായി മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്കുള്ള പരകായപ്രവേശങ്ങൾ. എന്നോ എഴുതപ്പെട്ട പ്രാചീന മൂല്യങ്ങളുടെ അടിക്കല്ലുകൾ ഇളകുന്നു. തിന്മയും നന്മയും പാപവും പുണ്യവും പുതിയ നിർവചനങ്ങളുടെ ശാഖികളിൽ ചേക്കേറുന്നു. പുതിയ കാലത്തിൻ്റെ കഥകൾക്ക് സഞ്ചരിക്കാൻ പുതിയ വഴികൾ അനിവാര്യമാണെന്നു തെളിയിക്കുന്ന സൃഷ്ട‌ികൾ.

This edition

Publisher Green Books
ISBN9788169501682
Pages164
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Green Books Cover of എന്റെ ഭാര്യയുടെ ഭർത്താവിന്റെ ഭാര്യ, Green Books edition
Green Books
Malayalam · Paperback
—ISBN 9788169501682
164pages

Readers also shelved

The facts

Titleഎന്റെ ഭാര്യയുടെ ഭർത്താവിന്റെ ഭാര്യ
LanguageMalayalam
Editions1
PublishersGreen Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.