KitabiBeyond the Bookshelf Get the app
×
Front cover of എനിക്കായ് ഒരിടം
Front cover

എനിക്കായ് ഒരിടം

by Kavya S Prakash

Malayalam 105 pages 1 edition

ചില ഓർമ്മകൾ കാലത്തിന് പോലും മായ്ക്കാനാവില്ല, ചില മനുഷ്യർക്ക് ഹൃദയത്തിൽനിന്ന് ഇറങ്ങിപ്പോകാനുമാവില്ല. ഇത് ഒരു പെൺകുട്ടിയുടെ ജീവിതകഥ മാത്രമല്ല. ബാല്യത്തിൻ്റെ മുറിവുകളെയും, ’പറയാതെ സൂക്ഷിച്ച വികാരങ്ങളെയും, ഒരു നിശ്ശബ്ദ പ്രണയത്തെയും നെഞ്ചിലേറ്റി ജീവിച്ച ഓരോ മനുഷ്യൻ്റെയും കഥയാണ് ഇത് ആദ്യമായി ഹൃദയമിടിപ്പ് സമ്മാനിച്ചവനും, അവസാന പ്രതീക്ഷയായി ഹൃദയത്തിൽ തുടർന്നവനും ഒരാൾ മാത്രമായിരുന്നു വർഷങ്ങൾ കടന്നുപോയാലും ചില കാത്തിരിപ്പുകൾക്ക് അവസാനമുണ്ടാകില്ല. ചില പ്രണയങ്ങൾക്ക് വാക്കുകളുടെ ആവശ്യമുണ്ടാകില്ല ഈ പുസ്തകം വായിച്ചു തീരുമ്പോൾ, ഗായത്രിയുടെ കഥ മാത്രമല്ല, നിങ്ങളുടേതായ ചില ഓർമ്മകളും നിങ്ങളോടൊപ്പം വീണ്ടും നടക്കാൻ തുടങ്ങും. ആ ഓർമ്മകൾക്ക് അവൾ നൽകിയ പേരാണ്... എനിക്കായ് ഒരിടം

This edition

Publisher PRAVDA BOOKS
ISBN9789363774674
Pages105
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

PRAVDA BOOKS Cover of എനിക്കായ് ഒരിടം, PRAVDA BOOKS edition
PRAVDA BOOKS
Malayalam · Paperback
—ISBN 9789363774674
105pages

Readers also shelved

The facts

Titleഎനിക്കായ് ഒരിടം
LanguageMalayalam
Editions1
PublishersPRAVDA BOOKS

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.