എമിലിയുടെ പുസ്തകം
by Sindhu K.V
Malayalam 176 pages 1 edition
ചരിത്രം അധികാരികളുടെ ഓര്‍മ്മയും സാഹിത്യം മനുഷ്യരുടെ ഓര്മ്മയുമായിരിക്കേ, തന്റെ മനസ്സില്‍ വളരെക്കാലമായി ജീവിച്ചുപോരുന്ന, ചരിത്രത്തില്‍നിന്നും ഭാവനയില്‍നിന്നും വരുന്നവരെ അഭിമുഖീകരിക്കുകയാണ് എമിലിയുടെ പുസ്തകത്തില്‍ എഴുത്തുകാരി ചെയ്യുന്നത്. അവരില്‍ കൂടുതലാളുകളും സ്ത്രീകളാണ്. ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടാതെ പോയവര്‍. പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ സാമൂഹിക-സാംസ്കാരിക അന്തരീക്ഷം, ചര്‍ച്ച് മിഷന് സൊസൈറ്റി, പഴയ കോട്ടയം, ബെഞ്ചമിന്‍ ബെയ്ലി, അച്ചടിസംസ്കാരം, വിശ്വാസവും നവോത്ഥാനവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ എന്നിവ ഈ നോവലില്‍ ചരിത്രവിവരങ്ങളായല്ല, അക്കാലത്തെ മനുഷ്യരുടെ ജീവിതങ്ങളായാണ് കടന്നുവരുന്നത്. അവരുടെ സ്നേഹവും ഭയങ്ങളും വിശ്വാസങ്ങളും സ്വപ്നങ്ങളും ചേര്‍ന്ന് രൂപപ്പെടുന്ന ലോകമാണ് ഇവിടെ ആവിഷ്കരിക്കപ്പെടുന്നത്. ചരിത്രത്തെ അതേപടി അവതരിപ്പിക്കാതെ മനുഷ്യാനുഭവങ്ങള്‍ പുനരാവിഷ്കരിക്കുന്ന നോവല്‍
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.