KitabiBeyond the Bookshelf Get the app
× ‹ ›
Front cover of എം.ടി: കാലത്തിന്റെ കാൽപ്പാടുകൾ
Front coverBack cover
Back cover of എം.ടി: കാലത്തിന്റെ കാൽപ്പാടുകൾ
Front coverBack cover

എം.ടി: കാലത്തിന്റെ കാൽപ്പാടുകൾ

by Santhosh K K

Malayalam 104 pages 1 edition

വാക്കും അഗാധമായ മൗനവും മാത്രമായിരുന്നില്ല എം.ടി. വാസുദേവന്‍ നായര്‍. അന്തസ്സും അഭിമാനവുമുള്ള കാഴ്ചകൂടിയായിരുന്നു. ഏത് ആള്‍ക്കൂട്ടത്തിലും ഏകാകിയാവാന്‍ സിദ്ധിയുള്ള എം.ടി., ഒരു മഹത്തായ കാലത്തിന്റെ സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങളുടെ പ്രതീകമായി നമുക്കു മുന്നില്‍ ജീവിച്ചു. എഴുത്തുപോലെ ലളിതമായും അനാര്‍ഭാടമായും അദ്ദേഹം ലോകത്തിനു മുന്നില്‍ ഓരോ തവണയും വെളിപ്പെട്ടു. മുപ്പതു വര്‍ഷങ്ങള്‍ എം.ടിയെ പിന്തുടര്‍ന്ന ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ അനര്‍ഘനിമിഷങ്ങളുടെ ദൃശ്യസമാഹാരമാണിത്. രഘു റായിയുടെ മദര്‍ തെരേസയെപ്പോലെ നിമായ് ഘോഷിന്റെ സത്യജിത് റായിയെപ്പോലെ ഈ ഫോട്ടോകളിലൂടെ കെ.കെ. സന്തോഷ് എം.ടിയെയും അദ്ദേഹം പ്രവര്‍ത്തിച്ച ഒരു വലിയ കാലത്തെയും അടയാളപ്പെടുത്തുന്നു.

This edition

Publisher Mathrubhumi Books
ISBN9789359624662
Pages104

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of എം.ടി: കാലത്തിന്റെ കാൽപ്പാടുകൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359624662
104pages

Readers also shelved

The facts

Titleഎം.ടി: കാലത്തിന്റെ കാൽപ്പാടുകൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.