KitabiBeyond the Bookshelf Get the app
×
Front cover of ഏകീകൃത സിവില്‍ കോഡ് അകവും പുറവും
Front cover

ഏകീകൃത സിവില്‍ കോഡ് അകവും പുറവും

by ഹമീദ് ചേന്നമംഗലൂര്‍

Malayalam 112 pages 1 edition

ഇന്ത്യയിൽ പൊതുവായ പൗരനിയമം നടപ്പാക്കണമെന്ന ആവശ്യത്തിന് ഭരണഘടനയുടെ രൂപീകരണകാലത്തോളം പഴക്കമുണ്ട്. വിവിധ കാലഘട്ടങ്ങളിൽ ഈ നിയമം നടപ്പാക്കണമെന്ന് സുപ്രീംകോടതി രാജ്യത്തെ വിധികളിലൂടെ ഓർമ്മപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ, ഇപ്പോഴും ഇന്ത്യയിൽ ഏകീകൃത സിവിൽകോഡ് പൂർണ്ണമായും നടപ്പായിട്ടില്ല. ലിംഗനീതി ഉറപ്പുവരുത്താൻ ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത ദേശീയ ജനാധിപത്യ സഖ്യം അധികാരത്തിലേറിയതോടെ ഈ വിഷയം ഇന്ത്യയിൽ വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തിൽ ഏകീകൃത സിവിൽകോഡിന്റെ വിവിധ വശങ്ങൾ ആഴത്തിൽ ചർച്ച ചെയ്യുകയാണ് ഈ പുസ്തകം.

This edition

Publisher DC Books
ISBN9788126450961
Pages112
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഏകീകൃത സിവില്‍ കോഡ് അകവും പുറവും, DC Books edition
DC Books
Malayalam · Paperback
—ISBN 9788126450961
112pages

More by ഹമീദ് ചേന്നമംഗലൂര്‍

All works →

Readers also shelved

The facts

Titleഏകീകൃത സിവില്‍ കോഡ് അകവും പുറവും
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.