KitabiBeyond the Bookshelf Get the app
×
Front cover of ഏകർ
Front cover

ഏകർ

by Shanmughadas V M

Malayalam 146 pages 1 edition

ഏകർ എന്ന ഈ നോവലിൻ്റെ പൊരുൾ തിരിക്കുമ്പോൾ ജന്മികുടിയാൻ വ്യവസ്ഥിതിയുടെ പാലക്കാടൻ നെൽപ്പാടങ്ങൾ, അധ്വാനം, ജീവിതമിച്ചം, മനുഷ്യബന്ധങ്ങൾ, ദാരിദ്ര്യവും ധാരാളിത്തവും തമ്മിലുള്ള അകലങ്ങൾ എന്നിവ തെളിയുന്നു. തീർച്ചയായും ഈ നോവലിന് ഒരു മുൻ മാതൃകയുണ്ട്. ഒ.വി. വിജയൻ്റെ “ഖസാക്കിൻ്റെ ഇതിഹാസം.” ഖസാക്കിലെ പാലക്കാടൻ പ്രകൃതി ഇനിയൊരു ആവിഷ്‌കാരത്തിന് സാധിക്കാനാവാത്ത വിധം സമ്പൂർത്തിയുള്ള ഒന്നാണ്. എന്നാൽ അതിൻ്റെ അരികുകളും അന്തർധാരകളും ഇനിയും ആവിഷ്‌‌കരിക്കാൻ കഴിയും എന്ന വിശ്വാസമാണ് ഷൺമുഖദാസിനെക്കൊണ്ട് ഇത്തരത്തിൽ ഒരു നോവൽ എഴുതിക്കുന്നത്. – ഡോ: സി. ഗണേഷ്

This edition

Publisher MANKIND LITERATURE
ISBN9788199547032
Pages146

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

MANKIND LITERATURE Cover of ഏകർ, MANKIND LITERATURE edition
MANKIND LITERATURE
Malayalam
—ISBN 9788199547032
146pages

Readers also shelved

The facts

Titleഏകർ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.