KitabiBeyond the Bookshelf Get the app
×
Front cover of ഏകാകിയുടെ സങ്കീർത്തനങ്ങൾ
Front cover

ഏകാകിയുടെ സങ്കീർത്തനങ്ങൾ

by റോയ് പനിക്കുളം

Malayalam 198 pages 1 edition

ഓരോ നഗരവും വികസിക്കുകയും മനോഹരമാക്കപ്പെടുകയും ചെയ്യുമ്പോൾ തെരുവുകൾ തോറും കോൺക്രീറ്റ് സ്ലാബുകളാൽ അടച്ചുവയ്ക്കപ്പെട്ട കാനകളിലൂടെ നുരഞ്ഞും പതഞ്ഞും ഒഴുകിയും കെട്ടിക്കിടന്നും എവിടെക്കെന്നറിയാതെ പരക്കുന്ന ഒരുപാട് ജീവിതങ്ങളുണ്ട്, നമ്മുടെ കാഴ്ചകളെ മറച്ചുകൊണ്ട്. ആ ജീവിതങ്ങൾ നമ്മുടെ വികസനപദ്ധതികളുടെ തിരിഞ്ഞൊഴുക്കാണ്. ആ ജീവിതങ്ങൾ പലപ്പോഴും സമൂഹമോ സാഹിത്യമോ ചർച്ചചെയ്യുക പോലുമില്ല. ഏകാകിയുടെ സങ്കിർത്തനങ്ങൾ കൊച്ചി നഗരത്തിന്റെ അധോതല ജീവിതത്തെ ആവിഷ്‌കരിക്കാനുള്ള സാർത്ഥകമായ ശ്രമമാണ്.

This edition

Publisher DC Books
ISBN9789357327589
Pages198
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഏകാകിയുടെ സങ്കീർത്തനങ്ങൾ, DC Books edition
DC Books
Malayalam · Paperback
—ISBN 9789357327589
198pages

Readers also shelved

The facts

Titleഏകാകിയുടെ സങ്കീർത്തനങ്ങൾ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.