KitabiBeyond the Bookshelf Get the app
×
Front cover of ഏകാധിപതികളുടെ ക്രൂരമുഖം
Front cover

ഏകാധിപതികളുടെ ക്രൂരമുഖം

by Geethalayam Geethakrishnan

Malayalam 236 pages 1 edition

ഗീതാലയം ഗീതാകൃഷ്ണൻ മാതാപിതാക്കൾ നഷ്ടപ്പെട്ട് 12-ാം വയസ്സിൽ അനാഥനായ ബൊകാസ. തന്റെ വീരനായകനായ നെപ്പോളിയനെപ്പോലെ ഭാവിയിൽ ഒരു ചക്രവർത്തിയാകുമെന്ന് സ്വപ്നം കണ്ടിരുന്നവൻ… എന്നാൽ അധികാരത്തിലേറിയപ്പോൾ കൊച്ചുകുട്ടികളെയടക്കം അതിക്രൂരമായി കൊലചെയ്യുന്നവനായി ബൊകാസ മാറി. ഭരണത്തിന്റെ ചുക്കാൻ പിടിക്കാനവസരം കിട്ടിയപ്പോൾ ക്രൂരനായി മാറിയ സ്റ്റാലിൻ, യാതൊരു ദയയും കൂടാതെ ജനങ്ങളെ കൊന്ന ഹിറ്റ്ലർ, മുസ്സോളിനി, തന്നെ അധികാരത്തിലെത്തിക്കാൻ വലംകൈയായിനിന്നു പ്രവർത്തിച്ച അമ്മാവനെ വേട്ടപ്പട്ടികൾക്കു മുന്നിലെറിഞ്ഞു കൊടുത്തു രസിച്ച ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ, ഇങ്ങനെ എ ഡി 1491 മുതൽ 2018 വരെയുള്ള കാലയളവിൽ ലോകമെമ്പാടും വിവിധ തലങ്ങളിൽനിന്ന് ഭരണാധികാരികളായി ഉയർന്നുവന്നവരുടെ ജീവിതകഥകളാണ് ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

This edition

Publisher DC Books
ISBN9789354825545
Pages236

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഏകാധിപതികളുടെ ക്രൂരമുഖം, DC Books edition
DC Books
Malayalam
—ISBN 9789354825545
236pages

Readers also shelved

The facts

Titleഏകാധിപതികളുടെ ക്രൂരമുഖം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.