ഈ വല്ലിയിൽനിന്നു ചെമ്മേ
by Girija.V.M
Malayalam 79 pages 1 edition
സാങ്കേതികവിദ്യയില്‍ അറിവുള്ള പൂച്ച ഒരു കുട്ടിയെഴുതുന്ന നോവലിലെ കഥാപാത്രമായാല്‍ എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുത്തരമാണ് അമ്മയും പൊന്നുവും പൂച്ചയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ നോവല്‍. മറ്റു വളര്‍ത്തുമൃഗങ്ങളില്‍നിന്ന് വ്യത്യസ്തമായി പൂച്ചകള്‍ക്കുള്ള ചില സ്വഭാവസവിശേഷതകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്ന ഈ വല്ലിയില്‍നിന്നു ചെമ്മേ എന്ന ബാലനോവല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദനക്ഷമമാണ്. ആവിഷ്കാരശൈലിയിലെ പുതുമയുമായി വി.എം. ഗിരിജയുടെ ഏറ്റവും പുതിയ ബാലനോവല്‍
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.