KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഈ ജീവിതം ജീവിച്ചു തീർക്കുന്നത്
Front coverBack cover
Back cover of ഈ ജീവിതം ജീവിച്ചു തീർക്കുന്നത്
Front coverBack cover

ഈ ജീവിതം ജീവിച്ചു തീർക്കുന്നത്

by Madhupal

Malayalam 127 pages 1 edition

മധുപാല്‍ അലിവിന്റെ, കരുണയുടെ കൊച്ചുകൊച്ചു തുരുത്തുകളാണ് മധുപാലിന്റെ കഥകള്‍. യൗവനതീക്ഷ്ണതയുടെ ഭാവധാരകളില്‍ കെട്ടിയുയര്‍ത്തിയ ഈ ചെറുശില്‍പ്പങ്ങള്‍, കഠിനവേദനകളുടെ മേല്‍ സാന്ത്വനം ചൊരിയുന്ന ഒരുതരം സുതാര്യഭാഷകൊണ്ട് രൂപപ്പെട്ടവയാണ്. സ്വപ്നജീവിയും ഏകാകിയും ബന്ധങ്ങള്‍ക്കായി കൈനീട്ടി സഞ്ചരിക്കുന്നവരുമായ മനുഷ്യരുടെ കഥകളാണ് മധുപാലിനു നമ്മോടു പറയാനുള്ളത്. ബന്ധങ്ങള്‍ അയഥാര്‍ത്ഥമാകുമ്പോള്‍ അവയ്ക്കു പകരം വിഭ്രാന്തികള്‍ സ്വയം സൃഷ്ടിച്ച് അവയ്ക്കുള്ളില്‍ രക്ഷ തേടാന്‍ ശ്രമിക്കുന്ന മനുഷ്യരെ, അവരുടെ മരണംവരെ അനുധാവനം ചെയ്യാന്‍ ഈ കഥാകൃത്ത് ശ്രമിക്കുന്നു. നിഷ്‌കാസിതനായ മനുഷ്യന്‍ സ്വന്തമായി തുരുത്തുകള്‍ നിര്‍മ്മിക്കുന്നവന്‍കൂടിയാകയാല്‍, അവന്റെ കഥകള്‍ നമ്മെ ആകര്‍ഷിക്കുമെന്ന് ഈ കഥാകൃത്തിനു നന്നായറിയാം. -ആര്‍. നരേന്ദ്രപ്രസാദ് സ്വപ്‌നത്തിന്റെ വഴികളില്‍ അടയാളപ്പെട്ടുപോയ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുന്ന പതിനഞ്ചു കഥകള്‍

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Mathrubhumi Books
ISBN9789359628905
Pages127

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഈ ജീവിതം ജീവിച്ചു തീർക്കുന്നത്, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359628905
127pages

More by Madhupal

All works →

Readers also shelved

The facts

Titleഈ ജീവിതം ജീവിച്ചു തീർക്കുന്നത്
AuthorMadhupal
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.