KitabiBeyond the Bookshelf Get the app
×
Front cover of ഡോളർ മരുമക്കൽ
Front cover

ഡോളർ മരുമക്കൽ

by Sudha Murthy

Malayalam 204 pages 1 edition

ഡോളറിന്റെ മായികതയിൽ ഭ്രമിച്ച് അമേരിക്കയിലേക്ക് പറക്കുന്നവർ പക്ഷേ, തങ്ങൾ ഭാവനയിൽ കണ്ടതിലും എത്രയകലെയാണ് യാഥാർത്ഥ്യമെന്ന് എളുപ്പം തിരിച്ചറിയുന്നു. സമ്പന്നതയിലേക്കുള്ള പ്രയാണത്തിനിടയിൽ ഏകാകികളും ഒറ്റപ്പെട്ടവരുമായിത്തീരുന്നവർ നിരവധി. അമേരിക്കയിലേക്കുള്ള യാത്ര വൈകാരികമായും കനത്ത വില ഈടാക്കിയിട്ടുണ്ടാകും. കമിതാക്കൾ വേർതിരിക്കപ്പെടുന്നു. സുഹൃത്തുക്കൾ അപരിചിതരാകുന്നു. ഇടത്തരം കുടുംബങ്ങളിലെ സ്‌നേഹോഷ് മളമായ അന്തരീക്ഷം ഡോളർ എന്നേക്കുമായി തകർത്തുകളയുന്നു. ഇന്ത്യയിലെ അമ്മായിയമ്മമാരുടെ മാനസികപ്രശ്നങ്ങളും അതിനോടുള്ള മരുമക്കളുടെ പ്രതികരണവും ഹൃദയസ്പർശിയായി വിശകലനം ചെയ്യുന്ന നോവൽ. വിവർത്തനം: ആർ. ഗോപീകൃഷ്ണൻ

This edition

Publisher DC Books
ISBN9789362549044
Pages204
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഡോളർ മരുമക്കൽ, DC Books edition
DC Books
Malayalam · Paperback
—ISBN 9789362549044
204pages

More by Sudha Murthy

All works →

Readers also shelved

The facts

Titleഡോളർ മരുമക്കൽ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.