KitabiBeyond the Bookshelf Get the app
×
Front cover of ഡോ.ഷെർലക് ഏലിയാസ്
Front cover

ഡോ.ഷെർലക് ഏലിയാസ്

by ഡോ നെൽസൻ തോമസ്

Malayalam 213 pages 1 edition

അനസ്തേഷ്യയുടെ അജ്ഞാത ലോകം ശസ്ത്രക്രിയാ തിയേറ്ററുകളിൽ ജോലി ചെയ്യുന്നവരൊഴികെ മറ്റാർക്കും വലിയ പരിചയമുള്ളതല്ല. ആ അപരിചിതലോകത്തെ പരിചിതമാക്കുന്ന, ഹാസ്യത്തിൻ്റെയും നാടകീയതയുടെയും ആവേശത്തിന്റെയും ചേരുവയിൽ ഒരു അനസ്തേഷ്യ വിദഗ്‌ധന്റെ വീരോചിത പ്രവർത്തനങ്ങൾ ഒരു സിനിമയിൽ എന്നോണം തുറന്നു കാട്ടുന്ന അനുവാചകരെ വായനയുടെ പുതിയ പര്യവേഷണങ്ങളിലേക്ക് നയിക്കുന്ന കഥ. അഡ്രിനാലിൻ്റെയും ആകാംക്ഷയുടെയും മുൾമുനയിൽ നിന്നുകൊണ്ട് ഡോ. ഏലിയാസ് വർഗീസിനോടൊപ്പം വായനക്കാരെയും കൈപിടിച്ച് നടത്തുന്ന നോവൽ. ഈ മേഖലയെ സമഗ്രമായി തുറന്നു കാട്ടുന്ന മറ്റൊരു കൃതി മലയാളത്തിൽ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല.

This edition

Publisher Kairali Books
ISBN9789359737591
Pages213
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Kairali Books Cover of ഡോ.ഷെർലക് ഏലിയാസ്, Kairali Books edition
Kairali Books
Malayalam · Paperback
—ISBN 9789359737591
213pages

Readers also shelved

The facts

Titleഡോ.ഷെർലക് ഏലിയാസ്
LanguageMalayalam
Editions1
PublishersKairali Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.