KitabiBeyond the Bookshelf Get the app
×
Front cover of ഡിസി കിഴക്കെമുറി നൂതനാശയങ്ങളുടെ പാഠപുസ്തകം
Front cover

ഡിസി കിഴക്കെമുറി നൂതനാശയങ്ങളുടെ പാഠപുസ്തകം

by പി എസ് ജയന്‍

Malayalam 200 pages 1 edition

മലയാള പുസ്തകപ്രസാധനചരിത്രത്തിൽ സുവർണ്ണലിപികളാൽ രേഖപ്പെടുത്തേണ്ട ഒരേ ഒരു നാമമാണ് ഡി സി കിഴക്കെമുറിയുടേത്. അദ്ധ്യാപകൻ, സാംസ്‌കാരിക നായകൻ, സംഘാടകൻ, സംരംഭകൻ, എഴുത്തുകാരൻ, കാര്യദർശി എന്നിങ്ങനെയുള്ള വ്യക്തിജീവിതവും കർമ്മനൈപുണ്യവും പുതിയ തലമുറയ്ക്ക് പ്രചോദനാത്മകമായ പാഠപുസ്തകമായി മാറുന്നു. നൂതനാശയങ്ങളെ കർമ്മധീരതയോടെ നടപ്പാക്കിയ ഒരു മഹാമനുഷ്യന്റെ ചരിത്രമായും ഈ ഗ്രന്ഥത്തെ വിശേഷിപ്പിക്കാം.

This edition

Publisher DC Books
ISBN9789356432420
Pages200
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഡിസി കിഴക്കെമുറി നൂതനാശയങ്ങളുടെ പാഠപുസ്തകം, DC Books edition
DC Books
Malayalam · Paperback
—ISBN 9789356432420
200pages

Readers also shelved

The facts

Titleഡിസി കിഴക്കെമുറി നൂതനാശയങ്ങളുടെ പാഠപുസ്തകം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.