KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഡിറ്റക്ടീവ് പ്രഭാകരൻ
Front coverBack cover
Back cover of ഡിറ്റക്ടീവ് പ്രഭാകരൻ
Front coverBack cover

ഡിറ്റക്ടീവ് പ്രഭാകരൻ

by ജി.ആർ. ഇന്ദുഗോപൻ

Malayalam Novel 382 pages 1 edition

Fiction

മാടിക്കുത്തിയ മുഷിഞ്ഞ മുണ്ടും പിഞ്ഞിക്കീറിയ ഷർട്ടും ചുണ്ടിൽ എരിയുന്ന ബീഡിയുമായി, അപകടങ്ങളുടെ മധ്യത്തിൽ സ്വയം പ്രതിഷ്ഠിച്ചാണെങ്കിലും സത്യം കണ്ടെത്താനിറങ്ങുന്ന പ്രഭാകരൻ. കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളെ യുക്തികൊണ്ട് ചിന്തിക്കുകയും കാര്യകാരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ നിഗൂഢതകളുടെ കുരുക്കഴിക്കുന്ന ലോക്കൽ ഡിറ്റക്ടീവ്. കുടിലരായ മനുഷ്യരും മാടനും മറുതയും നിറഞ്ഞാടുന്ന പ്രഭാകരന്റെ ലോകത്തിലേക്ക് ഏവർക്കും സ്വാഗതം. വായനയുടെ രസവും പിരിമുറുക്കവും ഓരോ വരിയിലും നിലനിർത്തുന്ന, പ്രഭാകരൻ നായകനാകുന്ന മൂന്നു രചനകൾ ഇതാദ്യമായി ഒറ്റപ്പുസ്തകമായി നിങ്ങളിലേക്കെത്തുന്നു.

This edition

Publisher DC Books
ISBN9789353909215
Pages382
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഡിറ്റക്ടീവ് പ്രഭാകരൻ, DC Books edition
DC Books
Malayalam · Paperback
—ISBN 9789353909215
382pages

More by ജി.ആർ. ഇന്ദുഗോപൻ

All works →

Readers also shelved

The facts

Titleഡിറ്റക്ടീവ് പ്രഭാകരൻ
LanguageMalayalam
TypeNovel
GenresFiction
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.