KitabiBeyond the Bookshelf Get the app
×
Front cover of ഡിറ്റക്ടീവ് അമ്മു
Front cover

ഡിറ്റക്ടീവ് അമ്മു

by എസ് ആര്‍ ലാല്‍

Malayalam 160 pages 1 edition

മന്ത്രവാദിനിയായ അമ്മാമ്മയും വെളുത്ത ചാത്തനും കറുത്ത ചാത്തനും വെളുത്ത ആനയുമെല്ലാമുള്ള ലോകത്ത് ജീവിക്കുന്ന അമ്മുവിന്റെ കഥ. അവളുടെ കാഴ്ചയെല്ലാം അത്ഭുതങ്ങൾ നിറഞ്ഞതാണ്. അപ്പു എന്ന ചേട്ടനും പ്രിൻസ് എന്ന കുസൃതിക്കാരനായ പൂച്ചയുമെല്ലാം അടങ്ങുന്നതാണ് അവളുടെ ചെറിയ പ്രപഞ്ചം. അമ്മുവിന്റെ കൗതുകക്കാഴ്ചകളും നിരീക്ഷണപാടവവും അവളെ ഒരു ഡിറ്റക്ടീവായി മാറ്റുന്നു. കൊച്ചുകൂട്ടുകാർക്ക് രസകരമായ സസ്പെൻസുകൾ നിറഞ്ഞ കൊച്ചുലോകം ഒരുക്കുകയാണ് അമ്മുവും കൂട്ടുകാരും. കുട്ടികളെ കഥയുടെ വിസ്മയത്തുമ്പത്തുകൂടി നടത്തുന്ന, മികച്ച വായനാനുഭവമായി മാറുന്ന ഒരു കൊച്ചു ഡിറ്റക്ടീവ് നോവൽ.

This edition

Publisher DC Books
ISBN9789354828430
Pages160
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഡിറ്റക്ടീവ് അമ്മു, DC Books edition
DC Books
Malayalam · Paperback
—ISBN 9789354828430
160pages

More by എസ് ആര്‍ ലാല്‍

All works →

Readers also shelved

The facts

Titleഡിറ്റക്ടീവ് അമ്മു
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.